നിങ്ങളുടെ കിഡ്നിയുടെ ആരോഗ്യത്തെക്കുറിച്ച് നിങ്ങൾ ആകുലപ്പെടുന്ന ഉണ്ടോ എങ്കിൽ ഈ വീഡിയോ കാണുക

നമുക്കറിയാം അരക്കെട്ടിനെ ഉള്ളിലായി നട്ടെല്ലിനെ രണ്ടു വശങ്ങളിലായി കിഡ്നി അല്ലെങ്കിൽ വൃക്ക സ്ഥിതി ചെയ്യുന്നത്. ഈയൊരു വ്യക്തികൾ നമുക്ക് ശരീരത്തിലെ എല്ലാ വേസ്റ്റ് പ്രൊഡക്ട്കളയും പുറം തള്ളുന്നത്. നമ്മുടെ ശരീരത്തിലേക്ക് എന്ത് ടോക്സിൻ വന്നു കഴിഞ്ഞാലും അത് നമുക്ക് മൂത്രത്തിലൂടെ പുറംതള്ളാൻ സഹായിക്കുന്നത് നമ്മുടെ ഈ വൃക്കയാണ്. നമ്മുടെ ശരീരത്തിലെ നല്ല ഒരു അരിപ്പ ആയി ആണ് സ്ഥിതി ചെയ്യുന്നത്.

കിഡ്നിയിൽ എന്തെങ്കിലുമൊരു കട്ടി ആയിട്ടുള്ള വസ്തുക്കൾ അത് ചിലപ്പോൾ ഒരു മിനറൽ ബേസ് ആയിട്ട് ഏതെങ്കിലും ഒരു കട്ടി ആയിട്ടുള്ള ഒരു കാര്യം വന്നു അവിടെ വന്ന് അടിഞ്ഞുകൂടുന്ന ഒരു അവസ്ഥ ആണ് നമ്മൾ കിഡ്നി സ്റ്റോൺ എന്നു പറയുന്നത്. ഇതിനെ എന്താണ് പ്രധാനകാരണം എന്ന് ചോദിച്ചാൽ നമ്മുടെ ശരീരത്തിന് ആവശ്യമായ ഉള്ള വെള്ളം കൊടുക്കാതിരിക്കുന്നത് തന്നെയാണ് കാരണം. എത്രത്തോളം വെള്ളം കുടിക്കണം എന്നതിന് പ്രാധാന്യം നമുക്ക് അറിയാമെങ്കിലും നമ്മൾ പലരും ഇതിനെ വലിയ കാര്യമായി എടുക്കാറില്ല.

നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ വെള്ളം കിട്ടാത്തതിനെ കാരണം കൊണ്ട് തന്നെയാണ് കിഡ്നി സ്റ്റോൺ ഉണ്ടാക്കുന്നത്. ഇത്തരത്തിൽ കിഡ്നി സ്റ്റോൺ എങ്ങനെ എന്നും ഇതിനെ ഉള്ള പരിഹാരം മാർഗ്ഗങ്ങളെക്കുറിച്ചും ഡോക്ടർ വളരെ വിശദമായി വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.