നിങ്ങൾ നടുവേദന കൊണ്ട് ബുദ്ധിമുട്ടുന്നവർ ആണോ എങ്കിൽ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഒരു പ്രശ്നമാണ് നടുവേദന അല്ലെങ്കിൽ പെടലി വേദന. ജലദോഷം കഴിഞ്ഞാൽ ഒരു രോഗി ഏറ്റവും കൂടുതൽ തവണ ഡോക്ടർ സമീപിക്കുന്നതിന് പ്രധാന കാരണം നടുവേദനയാണ്. ഒരു വ്യക്തിക്ക് നടുവേദന ഉണ്ടാകുവാൻ ഉള്ള ചാൻസ് 80 ശതമാനത്തോളം വരും. എന്തുകൊണ്ടാണ് നടുവേദന ഉണ്ടാകുന്നത് എങ്ങനെ മാറ്റിയെടുക്കാം എന്ന് നോക്കാം.

സാധാരണ നടുവേദന ഉണ്ടാക്കുന്നതും 3 ആയി തരംതിരിക്കാം. മുഴകൾ ഇൻഫെക്ഷൻ കോമ ഇൻഫ്ലാമഷൻ തുടങ്ങിയ അവസ്ഥയിലാണ്. രണ്ടാമത് പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഉള്ള ബാക്ക് പെയിൻ മസിലുകളുടെ ശക്തി ഇല്ലായ്മയും കൊണ്ടുണ്ടാകുന്ന ബാക്ക് പെയിൻ ഇത്തരത്തിലുള്ള പല കാര്യങ്ങൾ. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇഷ്ടമായാൽ ഈ അറിവ് മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ഷെയർ ചെയ്യുക.

Third radicals pain in the pain in the neck comes to the hands. Pain in the middle comes to the leg 95% of the back pain or neck pain that extends to the legs to normal hands is caused by disc problems. Only the remaining 5 per cent of the radi kular pain is caused by other conditions. The doctor explains in great detail what this type of back pain or back pain can change and how it can occur. Watch this video in full to learn more about it in more detail.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.