നിങ്ങൾക്ക് ഉറക്കക്കുറവ് എന്ന പ്രശ്നമുണ്ടോ ഇതാ പരിഹാരം

ഉറക്കക്കുറവ് അല്ലെങ്കിൽ ഇൻസോംനിയ എന്ന പദം കേൾക്കാത്തവർ ആരുംതന്നെ ഉണ്ടാവുകയില്ല. ലോകത്ത് 30 ശതമാനം ആളുകൾക്ക് ഉറക്കത്തിന് പല അപാകതകളും ഉണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഇതിൽ ഒരു 10% പാടുകൾക്ക് വളരെ കടുത്ത ഉറക്കമില്ലായ്മ ഉള്ള ആളുകളാണ്. ആറ് മുതൽ എട്ട് മണിക്കൂർ വരെ എല്ലാവരും ഒരു ദിവസം ഉറങ്ങിയിരിക്കണം. ഉറക്കത്തിലെ കുറവും ഉണ്ടാകുമ്പോൾ പിറ്റേദിവസം നമ്മുടെ കോൺസെൻട്രേഷൻ ചിന്ത ശ്രദ്ധ ഇരട്ടൻഷൻ ഡിപ്രഷൻ ദേഷ്യം പിരിമുറുക്കം മാനസികസമ്മർദ്ദം, പെട്ടെന്ന് എടുത്തു.

ചാടൽ ഉദാഹരണം പറയുകയാണെങ്കിൽ ഉറക്കമില്ലായ്മ ഉണ്ടെങ്കിൽ പിറ്റേദിവസം ഓഫീസിൽ ആളുകളോട് എടുത്തു ചാടുക കസ്റ്റമേഴ്സ് നോട് ചൂടാവുക ദേഷ്യപ്പെടുക വണ്ടി ഓടിക്കുന്ന വരാണെങ്കിൽ മറ്റുള്ളവരോട് ദേഷ്യപ്പെടുക ഇത്തരത്തിലുള്ള മാനസിക പിരിമുറുക്കങ്ങൾ ഉറക്കക്കുറവും കൊണ്ടുവരാം. ഉറക്കക്കുറവ് എന്ന അസുഖം വെറുമൊരു അസുഖം മാത്രമല്ല ജീവിതത്തെ തന്നെ ബാധിക്കുന്ന ഒരു അസുഖമാണ്. ഉറക്കക്കുറവും പലതരത്തിലുണ്ട് കിടന്നാൽ ഉറക്കം വരാതിരിക്കുക.

രണ്ടാമത് ഉറങ്ങി കഴിഞ്ഞാൽ പെട്ടെന്ന് എണീക്കുക നേരത്തെ ഉണരുക എന്നിട്ട് വീണ്ടും കിടന്നുറങ്ങുക അല്ലെങ്കിൽ ഉറക്കത്തെ അനുബന്ധിച്ച് ശരീര വേദന കൈ വേദന മുട്ടുവേദന കൈ കാൽ ഇട്ട് അടിക്കുക കാൽ ഇളക്കിക്കൊണ്ടിരിക്കുക അല്ലെങ്കിൽ അല്ലെങ്കിൽ ഉറക്കത്തിൽ എണീറ്റ് നടക്കുക ഉറക്കത്തിൽ സംസാരിക്കുക ഉറക്കത്തിൽ കൂടെയുള്ള ആളെ തൊഴിക്കുക അപൂർവമായി ഉറക്കത്തിൽ അപസ്മാരം വരുക.

ഇത്തരത്തിലുള്ള പല അവസ്ഥകളും ഈ ഉറക്കവുമായി ബന്ധപ്പെട്ട് വരുന്ന പ്രശ്നങ്ങളാണ്. ഇത്തരം പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.