നിങ്ങൾക്ക് മുടികൊഴിച്ചിൽ ഉണ്ടോ? ഇതാ മുടികൊഴിച്ചിൽ അകറ്റാൻ ഒരു എളുപ്പ പണി.

മുടിയും മുടിയഴകും ശ്രദ്ധിക്കുന്ന വരും പരിപാലിക്കുന്നവർ ആണ് ഭൂരിഭാഗം ആളുകളും അതിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ല. പനങ്കുല പോലെ മുട്ടോളം മുടി നീളമുള്ള മുടി ഉണ്ടാകുന്നതിനും തുമ്പുകെട്ടിയിട്ട മുടിയാണ് ആകർഷണം എന്നൊക്കെയുള്ള സങ്കൽപം എല്ലാം മാറി പരിപാലിക്കൽ സമയമില്ലാത്തതിനാൽ മെനക്കെടാൻ വയ്യാത്തതിനാൽ തലമുടി വെടിവെക്കുന്ന സ്ത്രീകളാണ് ഇന്ന് അധികവും എങ്കിലും മുടികൊഴിച്ചിൽ ഭയക്കാത്ത സ്ത്രീകളും കഷണ്ടി കയറുന്നത് ആശങ്കയില്ലാതെ പുരുഷന്മാരും വിരളമായിരിക്കും. തലമുടിയാണ് ഒരു പെൺകുട്ടിയുടെ സൗന്ദര്യം എന്നാണ് പഴമക്കാർ പറയുന്നത്.

കാലമെത്രകഴിഞ്ഞാലും നല്ല നീളമുള്ള തലമുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ തല മുടികൊഴിച്ചിൽ ഇക്കാലത്ത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ദിവസം 50 മുതൽ 100 മുടി കൊഴിയുന്നത് സാധാരണമാണ്. അതുകൊണ്ടുതന്നെ നിങ്ങളുടെ വസ്ത്രത്തിലും തലയിലും ഒക്കെ കുറച്ചു മുടി കാണുന്നത് അത്ര കാര്യമാക്കേണ്ട വിഷയമല്ല. എന്നാൽ അമിതമായി മുടി കൊഴിച്ചിൽ നിസാരമാക്കരുത്.

English Summary :  Often, when we try to solve these crises, it intensifies the problem in many ways. Hair loss is a common problem, but when hair falls out, it often increases in size. When we use various medicines to seek a cure for hair loss, the problems it causes are not retail. When we look for a way to grow hair from the market, to lose hair, to get rid of baldness, it often causes a hair problem. What’s going to say in this video is a hair mask to get rid of hair loss and make your hair flourish.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.