നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇത്തരത്തിലൊരു സംഭവം ഇന്നും നടന്നു കൊണ്ടിരിക്കുന്നു.

ആത്മാവിന് വണങ്ങാൻ ട്രെയിനുകൾ പോലും നിർത്തുന്ന ഒരു അത്ഭുതം സ്ഥലത്തെക്കുറിച്ച് നിങ്ങൾക്കറിയാമോ. അങ്ങനെ ഒരു സ്ഥലമുണ്ട് നമ്മുടെ ഇന്ത്യയിൽ തന്നെ. വിശ്വാസവും അന്ധവിശ്വാസവും മിത്തുകളും ഒക്കെ കൂടി ചേർന്ന ഒരു സംസ്കാരമാണ് ഭാരതത്തിന്റെത്. അതുകൊണ്ടുതന്നെ അത്ഭുതപ്രവൃത്തികൾ ആൾ ദൈവങ്ങൾക്കും ഇവിടെ പഞ്ഞമില്ല. ദുഷ്ടാ ശക്തികളെയും ശിഷ്ട ശക്തികളെയും ഒരേ സ്ഥാനം കൊടുത്ത് ആരാധിക്കുന്നതും നമുക്ക് കാണാനാകും. ഇപ്പോഴും ആയിരങ്ങളുടെ മനസ്സിൽ ജീവിച്ചിരിക്കുന്ന ഒരു ഇതിഹാസത്തെ കുറിച്ചാണ് പറയുന്നത്.

മധ്യപ്രദേശിലെ മൗന പ്രദേശത്തുള്ള മനസ്സിൽ മായാതെ നിൽക്കുന്ന താന്തിയാ ബിയിൽ എന്ന ഇതിഹാസം. ധനാഢ്യരുടെ കണ്ണിലെ കരടും പാവങ്ങൾക്ക് ദൈവത്തിൽ തുല്യൻ ആയിരുന്ന കായംകുളം കൊച്ചുണ്ണി എന്ന കള്ളൻ ഇതിഹാസമായി മാറിയ കഥ നമുക്കെല്ലാം അറിയാമല്ലോ. അതുപോലെ ബ്രിട്ടീഷുകാരുടെ തലവേദനയായിരുന്നു താന്തിയാ ബിയിൽ എന്ന ഒരാൾ. ഇന്ത്യൻ റോബിൻഹുഡ് എന്നറിയപ്പെടുന്ന താന്തിയ ബ്രിട്ടീഷ് സേനക്ക് ഒരു തീരെ തലവേദനയായിരുന്നു.

ടാൽകം മുതൽ മമൗ വരെ പ്രശസ്തി ഉയർന്നു. ഈ പ്രദേശത്തുള്ളവർ അദ്ദേഹത്തെ ആരാധിക്കുകയും ചെയ്തു. താന്തിയ ബ്രിട്ടീഷുകാരെ കൊള്ളയടിച്ചു. കൊള്ളയടിച്ചു കിട്ടിയ സമ്പത്ത് ഇന്ത്യയിലെ പാവപ്പെട്ട ഗോത്രവർഗ്ഗ വീതിച്ചു നൽകി. സഹികെട്ട് ബ്രിട്ടീഷുകാർ താന്തിയ പിടികൂടുന്നവർക്ക് സമ്മാനത്തുക പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അവർക്ക് താന്തിയയെ പിടികൂടാൻ കഴിഞ്ഞില്ല.

അവസാനം patar pani എന്ന വെള്ളച്ചാട്ടത്തിനു സമീപം ഉള്ള റെയിൽവേ ട്രാക്കിൽ വെച്ച് നടന്ന ഒരു രൂക്ഷമായ ഏറ്റുമുട്ടൽ താന്തിയ കൊല്ലപ്പെട്ടു. ഗാന്ധിയുടെ ആത്മാവ് ഇപ്പോഴും ഇവിടെ ഉണ്ടെന്നാണ് ആളുകളുടെ വിശ്വാസം. താന്തിയ മരണത്തിനുശേഷം ഈ ഭാഗത്ത് റെയിൽവേ ട്രാക്കിൽ അപകടങ്ങളുടെ എണ്ണം ഓരോ ദിവസം വർധിച്ചുകൊണ്ടിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.