നിങ്ങൾ ഇത്തരത്തിലുള്ള ഒരു മുട്ട കണ്ടിട്ടുണ്ടോ, ആരുമൊന്നും അതിശയിക്കും.

ഓസ്ട്രേലിയയിലേക്ക് ന്യൂസിലാൻഡിലെ മുട്ട കർഷകനാണ് ഫാമിൽ നിന്ന് അസാധാരണ വലിപ്പമുള്ള മുട്ട ലഭിച്ചത്. സാധാരണ മുട്ടയുടെ മൂന്നിരട്ടിയോളം വലിപ്പം വരും ഇതിന്. അതു പൊട്ടിച്ചപ്പോൾ കണ്ട് കാഴ്ചയായിരുന്നു ഞെട്ടിച്ചത്. ആ വലിയ മുട്ടയ്ക്ക് അകത്തും സാധാരണ വലിപ്പമുള്ള മറ്റൊരു മുട്ടയും അമ്പരപ്പിക്കുന്ന കണ്ടെത്തൽ. ഫാം അധികൃതർ ഫേസ്ബുക്കിൽ പോസ്റ്റ് ഇതോടെ വൈറലായി. 176 ഗ്രാം തൂക്കമുള്ള ആയിരുന്നു മുട്ട. ശരാശരി മുട്ടയുടെ തൂക്കം 58 ഗ്രാമാണ്.

എന്നാൽ അതിന് മൂന്നിരട്ടി വരുന്നതാണ് ഫാമിൽ നിന്ന് ലഭിച്ചത്. സ്റ്റോക്ക് മാൻ എന്നാ ഫാം ഹൗസിലെ ഉടമസ്ഥൻ മുട്ട ലഭിച്ച ഉടൻ ജീവനക്കാരെ മുഴുവൻ വിളിച്ചു വരുത്തുകയും മുട്ട പൊട്ടിക്കും ചെയ്തു എന്നാണ് അവരുടെ പ്രതീക്ഷകൾക്ക് വിരുദ്ധമായി വലിയ മുട്ടയ്ക്ക് അകത്ത് മറ്റൊരു മുട്ട കണ്ടെത്തുകയായിരുന്നു. 1923 തുടങ്ങിയവയിൽ നിന്ന് ഇതുവരെ ലഭിച്ച ഏറ്റവും വലിയ മുട്ടയാണ് ഇത്.

ഇത്തരത്തിൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെയധികം തരംഗമായിരുന്നു ഇത്തരത്തിൽ വലിപ്പമുള്ള മുട്ടയും അതിൽ ഒരു ചെറിയ കണ്ടെത്തിയത് മഹാത്ഭുതം എന്നാണ് നൽകിയിരിക്കുന്നത്. ഇത് വളരെയധികം വിചിത്രം ആണെന്നും എല്ലാവരും വളരെയധികം അതിശയിക്കുന്ന ഒന്നാണ് എന്നും കമൻറ് നൽകിയിരിക്കുന്നു.

സാധാരണ മുട്ടകൾ ഇരട്ടി വലിപ്പം ആണ് ഇതിനുള്ളത്, അതുകൊണ്ടുതന്നെ ഇത് വളരെയധികം വിചിത്രമാണെന്ന് ഒത്തിരി ആളുകൾ കമൻറ് നൽകിയിരിക്കുന്നു. ഫാമിലെ ജീവനക്കാരും ഈ മുട്ടയുടെ വലിപ്പം കണ്ടു വളരെയധികം അതിശയിച്ചു .തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.