നിങ്ങൾ ഈ ആഹാരം ഒരുമിച്ച് കഴിക്കാൻ പാടില്ല, ഇങ്ങനെ കഴിച്ചാൽ മരണംവരെ സംഭവിക്കാം..

പലപ്പോഴും നാം കേട്ടിട്ടുള്ള ഒരു വാക്കാണ് വിരുദ്ധാഹാരം എന്നത്. പലപ്പോഴും ആഹാരം കഴിക്കാൻ ഇരിക്കുമ്പോൾ പറഞ്ഞു കേട്ടിട്ടുള്ള ഒരു വാക്കാണ്. ഇതു രണ്ടും കൂടി ഒരുമിച്ച് കഴിക്കരുത്, കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഇത് ചെയ്യാൻ പാടില്ല, കഴിച്ചു കഴിഞ്ഞു ഇങ്ങനെ ചെയ്യരുത് തുടങ്ങി ഒട്ടേറെ പാടില്ല പാടില്ല എന്നുള്ള വാക്കുകളാണ്. ചില വിരുദ്ധാഹാരങ്ങൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. പാലും തണ്ണിമത്തനും ഒരുമിച്ച് കഴിക്കാൻ പാടുള്ളതല്ല,

കാരണം തണ്ണിമത്തൻ വേഗത്തിൽ ദഹിക്കുന്നതും, പാൽ സമയമെടുത്ത് ദഹിക്കുന്നതും ആണ്. പാൽ മലവിസർജ്ജനം കൂട്ടുന്നതും തണ്ണിമത്തൻ മൂത്രവിസർജ്ജനം കൂടുന്നതുമാണ്. ഇവ ഒരുമിച്ച് കഴിക്കുമ്പോൾ അസിഡിറ്റിയും പുളിച്ചുതികട്ടലും കാരണമാകുന്നു. വിപരീതവീര്യം കൂടുതൽ ഉള്ളവയാണ് പാലം മീനും. ഇതിൽ ഒന്ന് ചൂട് ആണെങ്കിൽ മറ്റൊന്ന് തണുപ്പാണ്. അതിനാൽ ഇവ ഒരുമിച്ച് കഴിച്ചാൽ രക്തം അശുദ്ധമാക്കുന്ന രക്തക്കുഴലുകളിൽ തടസ്സം ഉണ്ടാകുന്നതിനും കാരണമാകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Therefore, milk and fish spoken by Ayurveda should not be eaten together. So is the date-palm milk. Ayurveda says that dates consumed with curd butter cause indigestion and some toxic substances occur in the body. It is therefore not advisable to eat this combination of these regular dates and milk curd buttermilk. Their constant use causes fever cough allergies.

If you eat the opposite class of honey and ghee together, there will be a variety of health problems. Eating curd and cheese at night, which takes time to digest, can cause constipation. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.