നിങ്ങൾ ദിവസവും ചായ കുടിക്കുന്നവരാണെങ്കിൽ ഇത്തരം കാര്യങ്ങൾ അറിഞ്ഞോളൂ..

രാവിലെ എഴുന്നേറ്റ് ഒരു ചായ അല്ലെങ്കിൽ കാപ്പി കുടിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഇത് നമ്മുടെ ജീവിതശൈലിയുടെ ഒരു പ്രധാനപ്പെട്ട ഭാഗം തന്നെയാണ്. അതായത് പ്രായഭേദമെന്യേ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പാനീയമാണ് ചായയും കാപ്പിയും. രാവിലെ ഉറക്കമുണർന്ന ഉടനെ ഒരു കപ്പ് ചായ കാപ്പി കുടിക്കാതെ ദിവസം തുടങ്ങാൻ പലർക്കും കഴിയാറില്ല. ഒരുദിവസം ചായ കുടിച്ചില്ലെങ്കിൽ തന്നെ ക്ഷീണവും അസ്വസ്ഥതയും തലവേദനയും വരുന്നവരുണ്ട്.

എന്നാൽ ദിവസേന ചായയോ കാപ്പിയോ കുടിക്കുന്നവരുടെ ശരീരത്തിൽ അപകടകരമായ രോഗങ്ങൾ വരും എന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. മധുരം ചേർത്ത് ചായയോ കാപ്പിയോ കുടിക്കുന്നവരിൽ ലിവർ കാൻസർ വരാനുള്ള സാധ്യത 78 ശതമാനം കൂടുതലാണെന്നും, പ്രമേഹം മറ്റു രോഗങ്ങൾ ഉള്ളവരിൽ അതിന്റെ അപകടസാധ്യത വർദ്ധിക്കാൻ ഇടയാക്കുമെന്ന് പുതിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്. തൊണ്ണൂറായിരം പേരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

രോഗനിർണയ വൈകി കഴിഞ്ഞ് രോഗം മുക്തി നേടുന്നതിനുള്ള സാധ്യത വളരെയധികം കുറഞ്ഞ രോഗമാണ് ലിവർ കാൻസർ . പഠനത്തിൽ പങ്കെടുത്തവരിൽ ചായയോ കാപ്പിയോ പഞ്ചസാര ചേർത്ത് ദിവസേന കഴിക്കുന്നവരും ലിവർ കാൻസർ ലക്ഷണങ്ങൾ കണ്ടെത്തി. വിശപ്പില്ലായ്മ ക്ഷീണം തൊലിപ്പുറത്തുള്ള ചൊറിച്ചിൽ വാരിയെല്ലുകളുടെ താഴെ വേദന എന്നിവയാണ് അവരിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ.

ഈ പഠനത്തിൽ നിന്ന് ദിവസവും രണ്ടോ അതിലധികമോ മധുരമുള്ള ചായ കുടിക്കുന്നവരും കാൻസർ വരാനുള്ള സാധ്യത 78 ശതമാനം കൂടുതലാണെന്നും ദിവസവും ഒരു തവണ കുടിക്കുന്നവർ 73% ആണ് രോഗ സാധ്യതയെന്നും കണ്ടെത്തി. എന്നാൽ മധുരമില്ലാത്ത ചായ കുടിക്കുന്നത് കൊണ്ട് ദോഷമില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.