നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ തടിയും ഷുഗറും കുറയ്ക്കുന്ന ഒരു വിദ്യ

നിങ്ങൾഅറിയാതെ തന്നെ നിങ്ങളുടെ തടിയും കുറയും അതുപോലെതന്നെ ഷുഗറും കുറയും എങ്ങനെ എന്നറിയേണ്ടേ?. തടി കുറയ്ക്കുവാനും ഷുഗർ കുറയ്ക്കുവാനും ഏറ്റവും നല്ല മാർഗ്ഗമാണ് ഇവിടെ പറയുന്നത്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ തടിയും കുറയും ഷുഗറും കുറയും. ഇത് ആറുമാസം ഓ അല്ലെങ്കിൽ മൂന്നുമാസം ഓ ഇത് കഴിച്ചിരിക്കണം അധികം ഡയറ്റ് ആവശ്യമില്ല ഫോൺ വെച്ച് ഒന്ന് കണ്ട്രോൾ ചെയ്തു കഴിഞ്ഞാൽ പിന്നെ എണ്ണയിൽ വറുത്ത സാധനങ്ങൾ കണ്ട്രോൾ ചെയ്യുക.

അരിഭക്ഷണം ഉച്ചയ്ക്ക് ആക്കി മാറ്റുക രാത്രികാലങ്ങളിൽ ഭക്ഷണം അരി ഭക്ഷണം കഴിക്കാതിരിക്കുക. ചപ്പാത്തി കൊണ്ട് അഡ്ജസ്റ്റ് ചെയ്താൽ നിങ്ങളുടെ തടിയും ഷുഗറും വളരെ പെട്ടെന്ന് തന്നെ കുറച്ച് എടുക്കാൻ സാധിക്കും. ഒരു കുമ്പളങ്ങ ചെറുതായി കഷണമാക്കി അരിഞ്ഞെടുക്കുക രാവിലെ എഴുന്നേറ്റ് വെറുംവയറ്റിൽ ആണ് ഈ ജ്യൂസ് കുടിക്കേണ്ടത് നൂറു ഗ്രാം കുമ്പളങ്ങ എടുക്കുക ചെറിയ കഷ്ണം നാരങ്ങ.

ഒരു രണ്ടോ മൂന്നോ കഷണം ഇഞ്ചി ഇവയെല്ലാംകൂടി ഒരു മിക്സിയുടെ ജാർ ഇട്ട് അടിച്ച ജ്യൂസ് ആക്കി മാറ്റുക നാരങ്ങനീരും ഇഞ്ചിയും വളരെയധികം ഗുണങ്ങളാണ് ഇതിന് നൽകുന്നത്. വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട് നാരങ്ങയിൽ. ഇഞ്ചി ദഹനത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്.

ചെറുതായി ഉപ്പുചേർത്ത് വേണം ഇത് കഴിക്കുവാൻ ആയിട്ട് നിങ്ങൾ ഇഷ്ടത്തിനനുസരിച്ച് ചേർക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക..