നിങ്ങൾ എത്ര അളവിലുള്ള പഞ്ചസാര ആണ് ഒരു ദിവസം കഴിക്കുന്നത്

നമ്മൾ ദിവസം ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവിനെ കുറിച്ച് നിങ്ങൾക്ക് എന്തെങ്കിലും ധാരണ ഉണ്ടോ, അതായത് ഒരു ദിവസം കുടിക്കുന്ന ചായ കോപ്പി അല്ലെങ്കിൽ ഫ്രഷ് ജ്യൂസ് അല്ലെങ്കിൽ കൂൾ ഡ്രീംസ് ഇനിയും ധാരാളമായി പഞ്ചസാര അടങ്ങിയിരിക്കുന്നു എത്രമാത്രമാണ് എന്നതിനെക്കുറിച്ചാണ് നിങ്ങളുമായി പങ്കു വെക്കുന്നത്. പഞ്ചസാരയുടെ അമിതമായ ഉപയോഗം മൂലം നമുക്ക് പല തരത്തിലുള്ള ലൈഫ് സ്റ്റൈൽ ഡിസീസ് വരുന്നതിനുള്ള സാധ്യത കൂടുതലാണ്.

ഉദാഹരണത്തിന് ഒബിസിറ്റി കൊളസ്ട്രോൾ ഷുഗർ എന്നിവ വരുന്നതിനുള്ള സാധ്യത കൂടുതലാണ്. നമ്മുടെ വീടിന് പഞ്ചസാരയുടെ അളവ് എത്രയാണ് എന്ന് നമുക്ക് നോക്കാം അതായത് 8 ഷുഗറും അതുപോലെതന്നെ നാച്ചുറൽ ഷുഗർ. ഇത്തരം കാര്യങ്ങളെ കുറിച്ച് നമുക്ക് ഒരു അറിവുണ്ടായിരിക്കണം ഇല്ലെങ്കിൽ നാളെ നമുക്കും ലൈഫ്സ്റ്റൈൽ ഡിസീസ് വരുന്നതിന് സാധ്യത കൂടുതലാണ്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Our fruits, called natural sugar, are vegetablesugar. Natural sugar is something we can never avoid. Vegetables fruits are not only natural sugar but also a lot of fiber protein, so it will be balanced. Next is what is eth sugar Aided sugar is more commonly found in the common sugar used in our home as well as soft drinks, packed juices paste cake chocolate, etc. Similarly, dry fruits are also found in large numbers and if we look behind its packet, we can do it.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.