രാത്രിയിൽ യാത്ര ചെയ്യുന്ന സ്ത്രീകളും പെൺകുട്ടികളും അറിഞ്ഞിരിക്കേണ്ട വളരെ അത്യാവശ്യം ആയിട്ടുള്ള ഒരു കാര്യമാണിത് ഓട്ടോ കാരൻറെ കുറിപ്പ് വൈറൽ….

സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറിയ ഒരു കുറിപ്പാണ് ഇത്. കുറുപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. പ്രിയ സുഹൃത്തുക്കളെ ഒരു ഓട്ടോറിക്ഷ തൊഴിലാളി ആണ് ഞാൻ നിങ്ങളുടെ അറിവിലേക്ക് ആണ് ഞാൻ ഇങ്ങനെ ഒരു പോസ്റ്റ് ഇടുന്നത്. കഴിഞ്ഞദിവസം ആലപ്പുഴ കെഎസ്ആർടിസി സ്റ്റാൻഡിൽ ഞാൻ ഓട്ടം കാത്തു കിടന്നപ്പോൾ രാത്രി 8 30 ഓടെ ഒരു പെൺകുട്ടി എന്റെ വണ്ടിയിൽ കയറുക ഉണ്ടായി. വളരെയധികം ഭയപ്പാടോടെയാണ് ആ പെൺകുട്ടി എന്റെ വണ്ടിയിൽ കയറിയത്. പോകേണ്ട സ്ഥലം പറഞ്ഞതിനുശേഷം ആ പെൺകുട്ടി ഫോണിൽ അമ്മയോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്.

ഓരോ പടി കിടക്കുമ്പോഴും അമ്മയെ ആ വിവരം ധരിപ്പിച്ചു കൊണ്ടിരുന്നു. മൂന്നര കിലോമീറ്ററോളം സഞ്ചരിച്ച് ആ വീടിനു മുന്നിലെത്തുമ്പോൾ അമ്മ മോളെ കാത്ത് ഗേറ്റിനു മുന്നിൽ ഉണ്ടായിരുന്നു. ഞാൻ പറയുന്നത് ഇതാണ് പെൺ കുട്ടികളും വീട്ടമ്മമാരും ചിലപ്പോൾ തനിച്ച് യാത്ര ചെയ്യേണ്ട സാഹചര്യം വരികയാണെങ്കിൽ ഇത്ര മാത്രം ചെയ്താൽ മതി. ഓട്ടം പോകുന്ന വണ്ടിയുടെ ഫോട്ടോയെടുത്ത് വണ്ടിയുടെ നമ്പർ ഏതാണെന്ന്.

അറിഞ്ഞതിനുശേഷം ആ വണ്ടിയുടെ നമ്പർ ഫോട്ടോ എടുത്തു നിങ്ങൾ എങ്ങോട്ടാണ് പോകുന്നത് അവർക്ക് സെന്റ് ചെയ്തു കൊടുക്കുക. കയറിയ സമയം അറിയിക്കുക. നിങ്ങൾക്ക് ഒരു ബന്ധു ആ നാട്ടിൽ ഇല്ലെങ്കിൽ പോലും ഡ്രൈവർ പാണ്ടി അങ്ങനെ ചെയ്യുക അങ്ങനെയാണെങ്കിൽ നിങ്ങളുടെ സുരക്ഷ ആ ഡ്രൈവറുടെ ഉത്തരവാദിത്വം ആയിരിക്കും. മാന്യമായ പെരുമാറ്റവും ന്യായമായ കൂലിയും നിങ്ങൾക്ക് പ്രതീക്ഷിക്കുകയും ചെയ്യാം. ഞങ്ങൾ ഓട്ടോതൊഴിലാളികൾ 90 ശതമാനത്തിലധികവും ജീവിക്കുന്നതിനു വേണ്ടി ഈ തൊഴിൽ ചെയ്യുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക..