രാത്രി കട്ടിലിൽ കിടത്തി ഉറക്കുന്ന കുഞ്ഞ് രാവിലെ ആകുമ്പോൾ നായയുടെ അടുത്ത് സംഭവം കണ്ട് ഞെട്ടി അമ്മ

ദിവസവും ഞാൻ കട്ടിലിൽ കിടത്തി ഉറക്കുന്ന കുട്ടി രാവിലെ ആകുമ്പോൾ ഒരു കുഴപ്പവുമില്ലാതെ തറയിൽ നായയുടെ അടുത്ത് കിടക്കുന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ എനിക്കൊരു മൊബൈൽ ക്യാമറ വയ്ക്കേണ്ടി വന്നു. ഒരമ്മ സോഷ്യൽ മീഡിയയിൽ വീഡിയോ ടൊപ്പം കുറിച്ചു. എന്താടാ കുഞ്ഞിനെസംഭവിക്കുന്നത് എന്ന് കണ്ടവർ ഞെട്ടി.പുറകെ അതിന്റെ വിശദീകരണവും വന്നു. രാത്രിയാകുമ്പോൾ ആ കുഞ്ഞേ തന്നെ ഇറങ്ങി വീട്ടിൽ നായയുടെ അടുത്ത് പോയി കിടക്കും.

നായയെ ഒരു തലയണ ആക്കിയാണ് കുഞ്ഞിന്റെ കിടത്തം. നായക്ക് യാതൊരു കൂസലുമില്ലാതെ ഉറക്കവും. കാരണം നായയ്ക്ക് അറിയാം രാത്രിയാകുമ്പോൾ തന്റെ അടുത്തു കിടക്കാൻ വീട്ടിലെ കുഞ്ഞു വരുമെന്ന്. വീഡിയോ വൈറൽ ആയതോടെ ആ അമ്മ പറഞ്ഞു ഇവൻ ജനിച്ചതുമുതൽ ആ നായ ഇവടെ ഭയങ്കര കൂട്ടാണ്. എന്റെ നായ കുഞ്ഞിന്റെ അടുത്ത് നിന്നും മാറില്ല. തന്റെ നഖംകൊണ്ട് കുഞ്ഞിനെ ഒന്നും പറ്റാതിരിക്കാൻ നായ എപ്പോഴും ശ്രദ്ധിക്കും.

അവൻ കുഞ്ഞാട് എന്നും ഇതൊക്കെ ശ്രദ്ധിക്കണമെന്ന നായയുടെ അറിവ് അപാരം തന്നെ ശരിക്കും എന്റെ കുഞ്ഞിനെ ഒരു ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അതുപോലെയാണ് എന്റെ നായ പെരുമാറുന്നത്. ഇതെന്നെ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട് അവൾ പറഞ്ഞു. സോഷ്യൽ മീഡിയയിൽ ഇനിയും വീഡിയോ കണ്ടവരെല്ലാം വളരെയധികം ഞെട്ടിയിരിക്കുകയാണ് അതുപോലെതന്നെ വളർത്തുമൃഗങ്ങൾ സ്നേഹം നൽകിയാൽ അവർ വളരെയധികം ഇരട്ടി സ്നേഹത്തോടെ തിരിച്ചു നൽകുമെന്നും ഒത്തിരി ആളുകൾ കമൻറ് നൽകിയിട്ടുണ്ട്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.