നെല്ലിക്കയുടെ ഔഷധഗുണങ്ങൾ..

നെല്ലിക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തെല്ലാമാണ് എന്ന് പലർക്കും അറിയുന്നില്ല എന്നതാണ് വാസ്തവം നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ നമ്മുടെ ചർമ്മത്തിനും മുടിക്ക് ആവശ്യമായ പോഷകങ്ങൾ ലഭ്യമാകുന്നതിന് നെല്ലിക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു കഴിക്കുന്നതിലൂടെ നമ്മുടെ ആരോഗ്യത്തിന് ലഭിക്കുന്ന കുറച്ച് ഗുണങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നിലക്ക് ധാരാളമായി വൈറ്റമിൻ സി വൈറ്റമിൻ എ കാൽസ്യം അയൺ മഗ്നീഷ്യം.

അങ്ങനെ ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നവയാണ്. ഇത് നമ്മുടെ ശരീരത്തെ ബാധിക്കുന്ന പലവിധത്തിലുള്ള പ്രശ്നങ്ങൾക്കും വളരെ വേഗത്തിൽ പരിഹാരം കണ്ടെത്തുന്നതിന് സാധിക്കും.രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇത്. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി ഇതിനു സഹായിക്കുന്നു. 100 ഗ്രാം നെല്ലിക്കയിൽ 600 മില്ലി ഗ്രാം വൈറ്റമിൻ സി ആണ് അടങ്ങിയിരിക്കുന്നത്.

ഇത് ഓറഞ്ച് നേക്കാളും കൂടുതൽ അളവിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് വളരെയധികം ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. രണ്ടാമത്തെ പ്രമേഹ രോഗമുള്ളവർക്ക് വളരെ എളുപ്പത്തിൽ പ്രമേഹത്തെ നോർമൽ ലെവലിലേക്ക് എത്തിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. ഇത് ജ്യൂസ് അടിച്ച് പെരുമാറ്റത്തിൽ കുടിക്കുകയാണെങ്കിൽ നമുക്ക് പ്രമേയത്തെ നിർത്തുന്നതിന് വളരെയധികം ഉത്തമമാണ്.

രക്തം ശുദ്ധീകരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക. കൊളസ്ട്രോൾ ഇല്ലാതാക്കുന്നതിനും നമ്മുടെ ആരോഗ്യത്തിനും ദഹന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും വളരെയധികം ഉത്തമമായ ഒന്നാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.