നെഞ്ചിൽ വരുന്ന എല്ലാ വേദനകളും ഹാർട്ട് ബ്ലോക്ക് ലക്ഷണങ്ങൾ ആണോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഒരു നെഞ്ചുവേദന ആയിട്ട് ഒരു ഹോസ്പിറ്റലിലേക്ക് ഒരു രോഗി വരികയാണെങ്കിൽ അതിന് നമ്മുടെ രണ്ടായി തരം തിരിക്കാം. ഒന്ന് കഠിനമായ നെഞ്ചുവേദന അതിനോടനുബന്ധിച്ച് വിയർപ്പ് അതിനോടനുബന്ധിച്ച് അങ്ങനെയുള്ള രോഗികൾ ഡോക്ടറെ കാണാൻ വേണ്ടി ഒ പി ടിക്കറ്റെടുത്തു ഡോക്ടറുടെ ഓഫീസിൽ ഡിപ്പാർട്ട്മെൻറ് വെയിറ്റ് ചെയ്യാൻ നിൽക്കാതെ വളരെ പെട്ടെന്ന് തന്നെ എത്രയും വേഗം എമർജൻസി ഡിപ്പാർട്ട്മെൻറ് പോയി ഇസിജി എടുക്കുക.

ഇസിജി എടുത്തു കഴിഞ്ഞാൽ അതിൻറെ അകത്ത് എന്തെങ്കിലും പ്രോബ്ലം സുധ എങ്കിൽ അതിന് അനുസരിച്ചുള്ള ചികിത്സാരീതികളാണ് ആ രോഗികൾ അവലംബിക്കേണ്ടത്. രണ്ടാമത്തെ തരത്തിലുള്ള രോഗികൾ എന്നു പറയുന്നത്. വളരെ കഠിനമായ നെഞ്ചുവേദന ഇല്ല രണ്ടുമൂന്നു ദിവസം മുമ്പ് ചെറിയൊരു നെഞ്ച് വേദന വന്നു അതിനുശേഷം നടക്കുമ്പോൾ നെഞ്ചുവേദന വന്നു. ഇത്തരം നെഞ്ചുവേദന വന്നു കഴിഞ്ഞാൽ എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത് എന്നും വീഡിയോയിൽ പറയുന്നു വീഡിയോ കാണുക.

Take over the doctor and see the doctor slowly. When second-class patients see a doctor, they check their sugar level, fasting cholesterol, kidney conditions ECG, echo cardio graphy, and if people over the age of 45 tell them a problem with chest pain, we will test them on a treadmill. Despite all these treatments, the doctor explains in great detail how it is, whether all chest pains are heart block symptoms.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.