നീളമുള്ള മുടി വളർത്താൻ ഇതാ 5 മാർഗങ്ങൾ

പ്രായമുള്ള ഒരു ചെറുപ്പക്കാര് ആയിക്കോട്ടെ നീളം കൂടി ഭംഗിയുള്ള മുടി ആഗ്രഹിക്കാത്ത ആരും തന്നെയില്ല. മുടി പൊഴിയുന്ന പ്രശ്നം നിങ്ങളെയും അലട്ടുന്നു എങ്കിൽ മുടി നിയമം കുറവാണെന്ന് പ്രശ്നം നിങ്ങൾക്കുണ്ടെങ്കിൽ ഇതാ അതിനുള്ള 5 എളുപ്പ വഴികൾ ആണ് ഇന്ന് നിങ്ങളുമായി പങ്കു വെക്കുന്നത്. ചുരുണ്ട കട്ടികൂടിയ മുടി ഉണ്ടാകുന്നതായി മുട്ടയുടെ വെള്ള ഉപയോഗിക്കുന്നത് നല്ലതാണ്. മുട്ടയിൽ ധാരാളം സൾഫർ അടങ്ങിയിട്ടുണ്ട്. ഇത് നീളമുള്ള മുടി പറയുന്നതിനെ സഹായിക്കും.

മുട്ടയുടെ വെള്ളക്കരു വിൽ ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ നന്നായി ഇളക്കി യോജിപ്പിക്കുക. വേണമെങ്കിൽ അൽപം വെള്ളം കൂടി ചേർക്കാവുന്നതാണ്. ഈ മിശ്രിതം തലയിൽ തേച്ചുപിടിപ്പിച്ച് അരമണിക്കൂർ കഴിയുമ്പോൾ ഷാമ്പു ഉപയോഗിച്ച് കഴുകി കളയുക. ഇത് കൃത്യമായി ഒരു മാസം ഉപയോഗിച്ച് കഴിഞ്ഞാൽ നിങ്ങളുടെ മുടി ഉണ്ടാകുന്ന മാറ്റം നിങ്ങൾക്ക് അറിയാൻ സാധിക്കും. മുടി വളരാനുള്ള മറ്റൊരു എളുപ്പമാർഗമാണ് വെളിച്ചെണ്ണ കൊണ്ടുള്ള മസാജ്. ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക.

മസാജ് ചെയ്യുന്നതുമൂലം തലയിലെ രക്തയോട്ടം വർദ്ധിക്കുകയും മുടികൊഴിച്ചിൽ ഇല്ലാതാക്കുവാനും സാധിക്കും. ഒരു തുള്ളി ഒലിവെണ്ണയിൽ പനിനീരും ചേർത്ത് രാത്രി തലയിൽ തേച്ചുപിടിപ്പിക്കുക. അടുത്ത ദിവസം ഷാംപൂ ചെയ്യുക ഇത് കൃത്യമായി തുടർന്നാൽ മുടി കൂടുതൽ ബലം ഉള്ളതായി തീരും. നീളമുള്ള മുടി മറ്റൊരു മരുന്നാണ് കാട്ടുനെല്ലിക്ക. കാട്ടു നെല്ലിക്ക മുടിക്ക് നിറം കൂടാനും കൂടി സഹായിക്കുന്നു.

ഒരു ടേബിൾസ്പൂൺ കാട്ടു നെല്ലിക്കയുടെ ചാറിൽ ചെറുനാരങ്ങാനീര് ചേർത്ത് തലയിൽ തേച്ചു പിടിപ്പിക്കുക. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.