നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 91 ആം വയസ്സിൽ വൃദ്ധ പ്രസവ വേദനയുമായി ഡോക്ടറെ സമീപിച്ചു. സംഭവമറിഞ്ഞ് എല്ലാവരും ഞെട്ടി

കഠിനമായ വയറുവേദനയെ തുടർന്ന് ഹോസ്പിറ്റൽ എത്തിയതായിരുന്നു ആ 91 വയസുള്ള വൃദ്ധ. സംശയം തോന്നി എക്സറേ എടുത്തു ഡോക്ടർ ആ സത്യം മനസ്സിലാക്കി അതേ ആ വൃദ്ധ ഗർഭിണിയാണ്. പരസഹായമില്ലാതെ ഒന്ന് എണീറ്റ് നടക്കാൻ പോലുമാകാത്ത അവസ്ഥയിൽ ഗർഭിണി ആകേണ്ടി വന്ന സ്റ്റെല്ല എന്ന് 91 കാരിയുടെ കഥയാണ്. കുഞ്ഞു വേണമെന്ന് ആഗ്രഹിക്കുന്ന ദമ്പതിമാർ ഉണ്ടാകാനിടയില്ല അതുപോലെതന്നെ പ്രസവിച്ചു മുലയൂട്ടണം എന്ന് ആഗ്രഹിക്കാത്ത ഒരു പെണ്ണും ഉണ്ടാകില്ല. എന്നാൽ ഈശ്വരൻ എല്ലാവർക്കും ആഗ്രഹം സഫലീകരിച്ചു കൊടുക്കണം എന്നില്ല.

അങ്ങനെ ഒരു നിർഭാഗ്യ ജീവിതമായിരുന്നു സ്റ്റെല്ലയുടെയും ഭർത്താവും മാനുവന്റെയും. ഇരുപതാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ച വന്നായിരുന്നു സെയിം മാനുവലും ഇരുവീട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് ആ ചെറുപ്രായത്തിൽത്തന്നെ വീടും നാടും ഉപേക്ഷിക്കേണ്ടിവന്നു ആ ദമ്പതികൾക്ക്. ഒരു കുഞ്ഞുണ്ടായാൽ വീട്ടുകാരുടെ എതിർപ്പ് മാറുമെന്ന് എല്ലാവരെയും പോലെ അവരും പ്രതീക്ഷിച്ചു. എന്നാൽ വിധി അവർക്ക് എതിരായിരുന്നു ഒരു കുഞ്ഞിന് ജന്മം നൽകാൻ സ്റ്റെല്ലക്ക് ആകില്ല എന്ന് ഡോക്ടർമാർ വിധിയെഴുതി.

അങ്ങനെ വർഷങ്ങൾ കടന്നുപോയി 70 വർഷത്തെ ദാമ്പത്യത്തിനു ഒടുവിൽ തന്റെ തൊണ്ണൂറാം വയസ്സിൽ മാനുവൽ സ്റ്റെല്ല തനിച്ചാക്കി മരണത്തിന് കീഴടങ്ങി. പിന്നീടുള്ള സ്റ്റെല്ലയുടെ ജീവിതം ഒറ്റയ്ക്കായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു അപകടം പറ്റിയത് ലെ നാട്ടുകാർ ആശുപത്രിയിൽ കൊണ്ടു പോകുന്നത്. പ്രാഥമിക പരിശോധനയിൽ കാലിന് പൊട്ടൽ ഉണ്ടായിരുന്നത്.

classpro എന്നാൽ തനിക്ക് കഠിനമായ വയറുവേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞതിനെത്തുടർന്ന് എക്സ്-റേ എടുക്കാൻ ഡോക്ടർ നിർദ്ദേശിച്ചു. എക്സ്-റേ റിസൽട്ട് ഡോക്ടർ ആദ്യം കരുതിയത് സ്റ്റെല്ലയുടെ വയറ്റിൽ ട്യൂമർ ഉണ്ടെന്നായിരുന്നു. അതുകൊണ്ടുതന്നെ കൂടുതൽ പരിശോധനകൾക്കായി ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..