നായ കുഞ്ഞുമായുള്ള അപൂർവ്വ സ്നേഹത്തിൻറെ വീഡിയോ മീഡിയയിൽ വൈറൽ

വളരെ കൗതുകമുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ കുഞ്ഞിനെയും നായയുടെയും സിസിടിവി വീഡിയോ ആണ് ഈ യുവതി പങ്കുവച്ചിരിക്കുന്നത്. കുഞ്ഞേ തണ്ടെടുത്തു കിടക്കുമ്പോൾ എന്നും രാത്രി കരച്ചിലാണ് എന്നാൽ വേറെ മുറിയിൽ കിടക്കുമ്പോൾ അവിടെ നായ ഉണ്ടെങ്കിൽ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാറില്ല. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനുള്ള കൗതുകം കൊണ്ട് ആ അമ്മ കുഞ്ഞും അമ്മയും കിടക്കുന്ന റൂമിൽ സിസിടിവി വെച്ചു.

പിറ്റേന്ന് ആ ദൃശ്യങ്ങൾ കണ്ട അമ്മ ഒന്ന് ഞെട്ടി. രാത്രി കുഞ്ഞു ഉണർന്ന് കരയാൻ തുടങ്ങുമ്പോൾ തന്നെ നായ കുഞ്ഞിന്റെ അടുത്തേക്ക് വരും. മുഖത്ത് നക്കിയും തുള്ളിച്ചാടും കുഞ്ഞിനോടൊപ്പം കളിക്കും. കുറേ നേരം കഴിയുമ്പോൾ രണ്ടുപേരും ക്ഷീണിച്ചു കിടന്നുറങ്ങുകയും ചെയ്യും. എന്റെ കുഞ്ഞിനെ എന്നേക്കാൾ ഈസ്റ്റർ ഈ നായ അമ്മയെ ആണ് എന്നാണ് അവർ സോഷ്യൽമീഡിയയിൽ കുറിച്ചത്. ഈ നായ കൂടെയുണ്ടെങ്കിൽ നിങ്ങൾ ഒന്നുകൊണ്ടും പേടിക്കേണ്ട കുഞ്ഞിനെ അവൻ പൊന്നുപോലെ നോക്കി കൊള്ളും എന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു.

നായർ തൻറെ കുഞ്ഞിനെപ്പോലെ ആ കുഞ്ഞിനെ നോക്കുന്നു മാത്രമല്ല നായ്ക്കൾക്ക് കുഞ്ഞുങ്ങളുടെ പ്രത്യേക സ്നേഹം ഉണ്ടെന്നു ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നു. സ്നേഹിച്ചാൽ അതിന് ഇരട്ടിയായി സ്നേഹം തിരികെ നൽകുന്നവരാണ് നായ്ക്കൾ എന്നാണ് ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത് അതുപോലെ നമ്മെ വളരെയധികം ആപത്തുകളിൽ നിന്ന് സംരക്ഷിക്കുമെന്നും കമൻറ് ആയി നൽകിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.