നായക്ക് ഭക്ഷണം നൽകിയപ്പോൾ നായ കരഞ്ഞു തൊഴുതു നിൽക്കുന്നു പിന്നീട് സംഭവിച്ചത് അറിഞ്ഞാൽ ആരും ഞെട്ടും…

അപരിചിതൻ ഭക്ഷണം നൽകിയപ്പോൾ തെരുവുനായയുടെ കണ്ണുനിറഞ്ഞു. ഹൃദയസ്പർശിയായ ഈ ചിത്രമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ചൈനയിലെ ജിം ഹോം നഗരത്തിലെ ഒരു പാർക്കിലാണ് സംഭവം നടന്നത് . ഇവിടെ എത്തിയ യുവതിയാണ് പാർക്കിൽ കണ്ടെത്തിയത് നായയ്ക്ക് ഭക്ഷണം നൽകിയത്. യുവതി ഭക്ഷണപ്പൊതി നായകൻ നൽകാൻ തുടങ്ങുമ്പോൾ അത് ബാലു കാട്ടുകയും മുൻ കാലുകൾ ഉയർത്തി നിൽക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

ഭക്ഷണം കൊടുക്കാൻ തുടങ്ങിയത് കണ്ട സന്തോഷത്തിൽ ആകണം നായയുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. നൽകിയ ഭക്ഷണം അപ്പോൾ തന്നെ നായ കഴിക്കുകയും ചെയ്തു. യുവതിയുടെ ഒപ്പമുണ്ടായിരുന്ന അവരാണ് ഈ ദൃശ്യങ്ങൾ പകർത്തിയതും ഒപ്പം സമൂഹമാധ്യമങ്ങളിൽ പങ്കു വെച്ചതും. പിറ്റേന്ന് യുവതി പാർക്കിൽ എത്തിയിരുന്നു ഇവിടെ കണ്ടത് നായർ സ്നേഹത്തോടെ ഓടി അരികിൽ എത്തിയിരുന്നു.

നായയെ വാഹനത്തിൽ കയറ്റി അന്ന് വീട്ടിലേക്ക് കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത് ഭീതിയോടെ വാഹനത്തിൽനിന്ന് ഓടിമറഞ്ഞ ആയി യുവതി വ്യക്തമാക്കി. തൊട്ടടുത്ത ദിവസങ്ങളിലും നായയെ തേടി യുവതി പാർക്കിൽ എത്തിയിരുന്നു എന്നാൽ പിന്നീട് നായയെ കണ്ടെത്താനായില്ല. പട്ടി പിടുത്തക്കാർ സാധാരണയായി ആഹാരം കാണിച്ച കുരുക്ക് ഇട്ടാണ് തെരുവുനായ്ക്കളെ കൊണ്ടുപോകുന്നത്. അതുകൊണ്ടാകാം വാഹനത്തിൽ നായയെ കയറ്റാൻ ശ്രമിച്ചപ്പോൾ നായ ഭയന്ന് ഓടിയത് എന്ന് ആകാം യുവതിയുടെ നിഗമനം. എന്തായാലും നായ്ക്ക് ആയുള്ള തിരച്ചിൽ തുടരുകയാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.