നാട്ടുവൈദ്യത്തിൽ രാജാവ് പുളിയാറില കഴിച്ചാൽ ലഭിക്കും ഗുണങ്ങൾ…

ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നത് പോലെ മുഖത്തോടു ചേർന്ന് ഇളം പച്ച നിറത്തിൽ നമ്മുടെ തൊടിയിൽ കാണപ്പെടുന്ന ഒരു ചെറിയ സംശയം ഉണ്ട്. പുളിയാറില എന്നാണ് ഈ സസ്യത്തിന് പേര്. നമ്മൾ കളയായി തള്ളിക്കളയുന്ന ഈ സസ്യത്തിന് ഗുണങ്ങൾ അറിഞ്ഞാൽ ആരുമൊന്ന് ഞെട്ടുന്നത് തന്നെയായിരിക്കും. പാശ്ചാത്യരാജ്യങ്ങളിൽ സാലഡും സോപ്പുകളിൽ ഉപയോഗിക്കുന്ന ഒന്നാണ്.അമ്ലത കൂടിയതുകൊണ്ട് ഈ ഇട പച്ചയ്ക്ക് കഴിക്കുന്നതിന് അല്പം ബുദ്ധിമുട്ടാണ്. പച്ചയ്ക്ക് കഴിക്കാൻ ബുദ്ധിമുട്ടുള്ളവർ മറ്റു കറി കളിലൂടെയും ചീര കളിലൂടെയും കറിയായ ഔഷധമായി കഴിക്കാവുന്നതാണ്.

ഇരുമ്പ് കാൽസ്യം വിറ്റാമിൻ ബി വിറ്റാമിൻ സീ വിറ്റാമിൻ കെ പൊട്ടാസ്യം എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ ജലം പ്രോട്ടീൻ ഫ്ലവനോയ്ഡകൾ ബീറ്റാകരോട്ടിൻ നിയാസിനെ ഫാറ്റി ആസിഡുകൾ താൻ എന്നിവയും ഇതിൽ ധാരാളമായി കാണപ്പെടുന്നു. ആയുർവേദത്തിൽ പ്രത്യേക സ്ഥാനം തന്നെ പുളിയാറില ക്ക് ഉള്ളത്. നാട്ടുവൈദ്യത്തിൽ രാജാവ് എന്ന് വേണമെങ്കിൽ പുളിയാറില പറയാൻ സാധിക്കും.

പുളിയാറില അങ്ങനെ തന്നെ ചവച്ചരച്ച് കഴിക്കുന്നത് വളരെയധികം നല്ലതാണ്.ചമ്മന്തി അരയ്ക്കുമ്പോൾ പുളിക്ക് പകരം ഈദ് ഉപയോഗിക്കുന്നത് സ്വാതന്ത്ര്യത്തെയും വർധിപ്പിക്കുന്നതിന് വളരെയധികം ഉത്തമമായിരിക്കും. സാമ്പാർ അവിടെ രസത്തിൽ എന്നിവയിലെല്ലാം പുളിക്ക് പകരമായി ഈ ഇല ചേർക്കാവുന്നതാണ്. ഇത് അരച്ച് ചേർത്ത് പുളിശ്ശേരി ഉണ്ടാക്കുകയും ചെയ്യാം. ദിവസം ഇത് കഴിക്കുന്നത് മൂലം ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

ഒരു നേരം പുളിയാറില നീര് 25 മില്ലി വീതം കുറച്ചുദിവസം അടുപ്പിച്ച് കഴിച്ചാൽ ഒരുവിധം എല്ലാ രോഗങ്ങൾക്ക് നല്ലൊരു പരിഹാരം തന്നെയായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവൻ ആയി കാണുന്നു. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.