നാട്ടുകാരുടെ ഹീറോ ആയ നായ ഒത്തിരി ജീവൻ രക്ഷിച്ച യാത്രയായി..

കള്ളത്തരങ്ങൾ കണ്ടെത്തുന്നതിനും പിടിക്കുന്നതിനു മിടുക്കന്മാരാണ് നായ്ക്കൾ. നായ്ക്കൾ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കളാണ്. സ്നേഹിക്കുന്നവരെ രക്ഷിക്കാൻ വേണ്ടി നായ്ക്കൾ ഏതറ്റംവരെയും പോകുന്നവരാണ് സ്വന്തം ജീവൻ പോലും കൊടുത്തു യജമാനൻ രക്ഷിക്കുന്ന നായ്ക്കൾ നിരവധി സംഭവങ്ങളിൽ നാം പലപ്പോഴും സമൂഹമാധ്യമങ്ങളിൽ കാണാറുള്ളതാണ്. ഇത്തരത്തിൽ നൈജീരിയിൽ ഒരു സംഭവമുണ്ടായി. ആ നൈജീരിയിൽ ഒരു ഗ്രാമത്തിൽ വലിയൊരു കല്യാണം നടത്തുകയാണ് ഒരുപാട് ആളുകളുടെ ഒരാൾ കല്യാണത്തിന് എത്തിയത് ഒരു നായ കൊണ്ടാണ്.

നായ കല്യാണത്തിനെത്തിയ എല്ലാവരോടും വളരെ സ്നേഹത്തോടെ കൂടിയായിരുന്നു പെരുമാറിയിരുന്നത്. അതുകൊണ്ടുതന്നെ കല്യാണത്തിനെത്തിയ ആർക്കും ആ നായെ ഭയം തോന്നിയില്ല എല്ലാവരും ആനയെ കളിപ്പിക്കാൻ തുടങ്ങി. അപ്പോഴാണ് ആ കല്യാണത്തിൽ മനോഹരമായ വെള്ളവസ്ത്രം ധരിച്ച ഒരു പെൺകുട്ടി എത്തുന്നത്. ആ പെൺകുട്ടിയെ കണ്ടതും നായ പെൺകുട്ടിക്ക് നേരെ ചാടിവീണു. കുരയ്ക്കാൻ തുടങ്ങി മാത്രമല്ല പെൺകുട്ടിയുടെ വസ്ത്രത്തിൽ കടിച്ചു പിടിച്ചു വലിക്കാൻ തുടങ്ങി. ചുറ്റുമുള്ളവർക്ക് ഒന്നും മനസ്സിലായില്ല.

എന്താണ് ആ നായ പെൺകുട്ടിയുടെ നേരെ ചാടി വീണത് നായയുടെ യജമാനൻ ഓടിയെത്തി നായയെ മാറ്റാൻ ശ്രമിച്ചു. എന്നാൽ നായ പെൺകുട്ടിയെ കടിച്ചു ദൂരത്തേക്ക് കൊണ്ടുപോവുകയാണ് ചെയ്തത്. പെട്ടെന്നാണ് അത് സംഭവിച്ചത് ആ പെൺകുട്ടി പൊട്ടിത്തെറിച്ചു. പെൺകുട്ടി വസ്ത്രത്തിന് ഇടയിൽ ഒരു ബോംബ് ആയാണ് അവിടെ എത്തിയത്.

ഇത് ആ നായ മനസ്സിലാക്കിയതുകൊണ്ടാണ് ആ നായ അവിടെ ഇങ്ങനെ ചെയ്തത്. സംഭവത്തിൽ പെൺകുട്ടിയും നായയും മരിച്ചു. ആ നായ എല്ലാവരും രക്ഷിക്കാനാണ് നോക്കിയത്. പോലീസ് പറഞ്ഞു ആ നായ ഇല്ലായിരുന്നുവെങ്കിൽ ഒരുപാട് പേർ മരിച്ചു വീഴുമായിരുന്നു.തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.