നാട്ടിൽ പോയി തിരിച്ചെത്തിയ വിദ്യാർത്ഥിയുടെ പെട്ടി പരിശോധിച്ചപ്പോൾ ഞെട്ടുന്ന കാഴ്ച!

നാട്ടിലും വിദേശത്തും ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾ ഒട്ടനവധിയാണ്. വിദ്യാർത്ഥികൾ ഹോസ്റ്റലിലെത്തിയാൽ അവരുടെ ഇത്ര അനുസരിച്ചുള്ള ജീവിതം നയിക്കുന്നവരും നിരവധിയാണ്. ഇത്തരത്തിൽ അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിച്ച് പൊല്ലാപ്പ് പിടിക്കുന്ന വിദ്യാർഥികളുടെയും മാതാപിതാക്കളുടെയും കഥകൾ ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ വരുന്നത് നമ്മൾ കണ്ടിട്ടുണ്ടാകും. അതിൽ കൗതുകം നിറഞ്ഞ പല സംഭവങ്ങളും പലപ്പോഴും സമൂഹമധ്യത്തിൽ കാണാറുള്ളതാണ്.

ചില സംഭവങ്ങൾ നമ്മളെ ഞെട്ടിക്കുക യാണ് പതിവ്. പലപ്പോഴും നാട്ടിൽ നാം കാണുന്ന വിദ്യാർത്ഥികളുടെ സ്വഭാവം ആയിരിക്കില്ല ഹോസ്റ്റലിൽ ഹോസ്റ്റലിലെത്തിയാൽ കുട്ടികൾക്ക്. യാതൊരുവിധ നിയന്ത്രണവുമില്ലാതെ ജീവിക്കുന്നവർ ആയിരിക്കും കൂടുതലും പലരും ലഹരിക്ക് വരെ അടിമപ്പെട്ടവർ ഉണ്ട്. വീട് കാൽ പിന്നെ എന്തു പേടിക്കാൻ എന്ന ചിന്തയാണ് പലരെയും ഇത്തരത്തിൽ എത്തിക്കുന്നത്. ഇത്തരത്തിലുള്ള നിരവധി സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ നമ്മൾ കണ്ടിട്ടുണ്ടാകും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു സിസിടിവി ദൃശ്യം ആണ്.

ഹോസ്പിറ്റലിൽ നിന്ന് വീട്ടിലേക്ക് പോയ വിദ്യാർഥി തിരികെ ഹോസ്റ്റലിൽ എത്തിയത് വളരെ ഭാരം ഉള്ള ഒരു വലിയ പെട്ടിയുമായി ആണ്. വിദ്യാർത്ഥിയുടെ പെരുമാറ്റത്തിൽ സംശയംതോന്നിയ ഹോസ്റ്റൽ വാർഡൻ എന്തോ പന്തികേട് തോന്നി. തുടർന്ന് നടത്തിയ പരിശോധനയിൽ ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. പെട്ടിയുടെ ഉള്ളിൽ നിന്നും ഒരു പെൺകുട്ടിയാണ് പുറത്തുവന്നത്. ഇത്തരം ദൃശ്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.