നന്മയുള്ള മനുഷ്യർ നമ്മുടെ ചുറ്റുവട്ടത്ത് ഉണ്ട്

ഇന്നത്തെ കാലഘട്ടത്തിൽ വളരെയധികം ഈ വീഡിയോ. കാരണം ഇത് കണ്ടാൽ ആരും ഒന്നും ഞെട്ടിപ്പോകും. ഈ വീഡിയോ ഗൾഫ് രാജ്യങ്ങളിൽ നടക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ വളരെയധികം വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.മലയാളികൾ തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നമ്മുടെ പ്രവാസികളായ മലയാളികൾ ആണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് പ്രവാസികളായ മലയാളികൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെയും അതുപോലെ തന്നെ അവരുടെ വിഷമങ്ങളും എല്ലാം നമുക്ക് കാണാൻ സാധിക്കുന്നതാണ്.

അവരെ പറയാതെ തന്നെ നമുക്ക് അവരുടെ വാക്കുകളിൽ നിന്ന് അവരുടെജീവിതത്തെ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നതാണ് എങ്കിലും അവർക്ക് വേണ്ടി ഇത്രയും നല്ല കാര്യങ്ങൾ ചെയ്യുന്ന വ്യക്തികൾ അവിടെയും ഉണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ വീഡിയോ. നന്മയുള്ള മനുഷ്യർ എല്ലാവിധ ങ്ങളിലും ഉണ്ടെന്നാണ് ഈ വീഡിയോയിൽ നമുക്ക് കാണാൻ സാധിക്കുന്നത്. നന്മയുള്ള മനുഷ്യർ എപ്പോഴും നല്ല കാര്യങ്ങൾ ചെയ്യുന്നതായിരിക്കും ഇത്തരത്തിലൊരു അറബി ചെയ്യുന്ന പ്രവർത്തിയാണ് വളരെയധികം പ്രശംസ ആർജ്ജിച്ചു കൊണ്ടിരിക്കുന്നത്.

കാരണം ഈ ഇദ്ദേഹം ചെയ്യുന്നത് രാവിലെ ജോലിക്ക് വരുന്ന തൊഴിലാളികൾക്കായി രാവിലത്തെ ചായയും അതുപോലെതന്നെ സാൻവിച്ച് കുബൂസും എല്ലാം യാതൊരു പണച്ചെലവും ഇല്ലാതെ ജോലിക്കാർക്ക് നൽകുകയാണ് ചെയ്യുന്നത്. ജോലി ചെയ്യുന്നതിന് മുമ്പ് എല്ലാവരും നല്ല ഭക്ഷണം കഴിച്ച് ആരോഗ്യത്തോടെ ആയിരിക്കണം ജോലി ചെയ്യേണ്ടത് എന്ന് നമുക്ക് ഇതിൽ നിന്ന് വ്യക്തമാകുന്നത് ആയിരിക്കും അദ്ദേഹം അപ്പുറത്ത് കസേരയിൽ ഇരിക്കുന്നുണ്ട് ഇദ്ദേഹത്തിന്റെ ജോലിക്കാർ മറ്റുള്ള ജോലിക്കാർക്ക് രാവിലത്തെ ചായയും ഭക്ഷണം നൽകുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.