നമ്മുടെ തുമ്പപ്പൂ ഉപയോഗിച്ചാൽ ലഭിക്കുന്ന ഗുണങ്ങൾ അറിയാമോ…

ആരോഗ്യസംരക്ഷണത്തിന് കാര്യത്തിൽ എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുക വഴി ഒത്തിരി ആരോഗ്യഗുണങ്ങൾ ആണ് നമുക്ക് ലഭിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങളും വളരെ പെട്ടെന്ന് തന്നെ പരിഹരിക്കുന്നതിനും ഒരിക്കലും വരാത്ത രീതിയിൽ ഒറ്റമൂലികൾ.ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒന്നാണ് തുമ്പ ചെടി പൂവ്. ഓണപ്പൂക്കളം തീർക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട് ചടങ്ങുകൾക്ക് തുമ്പപ്പൂവ് ഇല്ലാതെ പറ്റില്ല എന്നാണ് വാസ്തവം.

തൃക്കാക്കരപ്പന് ഏറ്റവും ഇഷ്ടമായ പുഷ്പം വിനയത്തോടെ പ്രതീകമായ തുമ്പ പൂവാണ്. തുമ്പയുടെ ഇലയും പൂവും വേരും എല്ലാം ഔഷധങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്. പല അസുഖങ്ങൾക്കുള്ള ഒറ്റമൂലി കൂടിയാണ്. പലവിധത്തിലുള്ള തുമ്പകൾ ഉണ്ട് സാധാരണ തുമ്പ കരിന്തുമ്പ പെരുന്തുമ്പ എന്നിവയെല്ലാം ഇതിൽ പ്രധാനപ്പെട്ട ആരോഗ്യത്തിന് കാര്യത്തിൽ തുമ്പ നൽകുന്ന ഗുണങ്ങൾ വളരെയധികം വലുതാണ്. തലവേദന, ദഹനപ്രശ്നങ്ങൾ വയറുവേദന ആസ്മ എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒറ്റമൂലി കൂടിയാണ് തുമ്പ് എന്നത് ഇത് നമ്മുടെ ആരോഗ്യത്തിന് പല രീതിയിൽ ഗുണം ചെയ്യുന്നതായിരിക്കും.

പല ഗുരുതര ആരോഗ്യ അവസ്ഥകൾക്കും നല്ല കിടിലൻ ഒറ്റമൂലി കൂടിയാണ്. കഫം കഫകെട്ടിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് വളരെയധികം ഉപയോഗിക്കാൻ സാധിക്കുന്ന ഒറ്റമൂലിയാണ് തുമ്പ എന്നത് തുമ്പയുടെ നീ ദിവസവും കഴിച്ചാൽ നമുക്ക് പല പ്രശ്നങ്ങളും പരിഹരിക്കാൻ സാധിക്കും കഴിക്കുന്നത് കഫക്കെട്ട് പെട്ടെന്ന് മാറുന്നത് വളരെയധികം സഹായകരമായിരിക്കും. ജലദോഷം ചുമ കഫക്കെട്ട് ഇനി പ്രതിസന്ധികൾക്ക് പരിഹാരം കാണുന്നതിന് മുമ്പ് ഒറ്റമൂലിയായി ഉപയോഗിക്കാവുന്നതാണ് . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.