നമ്മുടെ ഇടയിൽ ഇങ്ങനെയുള്ള വരും ഉണ്ട്, വീഡിയോ കണ്ട് അറിയാത്തവരായി ആരും തന്നെ ഇല്ല.

ഒരു 1000 രൂപ തരുമോ ടീച്ചറെ, ക്ലാസ്സിൽ ഏറ്റവും ഉഴപ്പനായ കുട്ടി തന്നെ ബഹുമാനിക്കാത്തവൻ വല്ലപ്പോഴും മാത്രം ക്ലാസ്സിൽ വരുന്നവൻ. ഇവൻ എന്തിനാണ് എന്നോട് പൈസ വാങ്ങുന്നത്. കൊടുക്കരുത് ടീച്ചറെ പിന്നെ ഇവൻ ക്ലാസിലേക്ക് വരില്ല ടീച്ചർക്ക് തിരികെ പൈസ കിട്ടുകയുമില്ല. അവന്റെ ആവശ്യം കേട്ടുകൊണ്ടു വന്ന രാധ ടീച്ചർ പറഞ്ഞു. അവൻ ദയനീയമായി എന്നെ നോക്കി ഉറപ്പായും തരും ടീച്ചറെ വേറെ ആരുമില്ല സഹായിക്കാൻ അവൻ വീണ്ടും അപേക്ഷിച്ചു. എന്തിനാണ് ഈ ഇതിനാണോ എന്ന് ചോദിച്ചില്ല ഞാൻ ബാഗിൽ പൈസ എടുത്തു കൊടുത്തു തരും ടീച്ചറേ ഞാൻ ഈ പൈസ ഉറപ്പായും തരും.

അവൻ അത് പറഞ്ഞു ഡി ദിവസങ്ങൾ കടന്നുപോയി അവൻ ഇതുവരെ ക്ലാസ്സിൽ വന്നിട്ടില്ല. അവൻ തന്നെ പറ്റിച്ചതാ ആയിരിക്കുമോ എന്തിനാണ് പൈസ എന്ന് ചോദിക്കാമായിരുന്നു എനിക്ക് സാരമില്ല ഞാൻ സ്വയം ആശ്വസിച്ചു. പിന്നീട് ഒരു ദിവസം ഞാൻ വഴിയിൽ വച്ച് അവനെ കണ്ടു ഞാൻ അവനെ നോക്കുന്നത് കണ്ടു അതുകൊണ്ടാവാം മുഖത്ത് ഒരു ചിരി വരുത്തി അവൻ എന്റെ അടുത്തേക്ക് വന്നു. ടീച്ചർ എന്താ ഇവിടെ എന്നെ അന്വേഷിച്ച് ഇറങ്ങിയതാണ്.

നാളത്തെ പണി കൂടി കഴിഞ്ഞാൽ പൈസ കിട്ടും കിട്ടിയാൽ ഞാൻ ടീച്ചർക്ക് പൈസ തരാം വൈകിപ്പിച്ചതിനെ ക്ഷമിക്കണം എന്ത് പറയണം എന്നറിയാതെ ഞാൻ നിന്നു വിഷ്ണു എന്താ ക്ലാസ്സിൽ വരാത്തത് അല്പസമയത്തെ മൗനത്തിനുശേഷം ഞാൻ ചോദിച്ചു? ഇനി വരുന്നില്ല ടീച്ചറെ വീട്ടിൽ പെങ്ങൾ ഒറ്റയ്ക്കാണ് അന്ന് അമ്മയ്ക്ക് സുഖം ഇല്ലാത്തതുകൊണ്ടാണ് പൈസ വാങ്ങിച്ചത്.

പക്ഷേ അമ്മ പോയി രക്ഷപ്പെടുമെന്ന പ്രതീക്ഷ ഒന്നും ഉണ്ടായിരുന്നില്ല എന്നാലും ആ കിടപ്പ് കണ്ടപ്പോൾ സഹിച്ചില്ല ടീച്ചറെ അറിയാവുന്ന എല്ലാവരുടെയും മുൻപിൽ കൈനീട്ടി ആരും സഹായിച്ചില്ല. പിന്നെ ടീച്ചർ തന്ന പൈസ കൊണ്ട് ആശുപത്രിയിൽ എത്തുമ്പോഴേക്കും പോയി ഞങ്ങളെ ഒറ്റയ്ക്കാക്കി പറയുമ്പോൾ അവന്റെ ശബ്ദം ഇടറിയിരുന്നു . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.