നമ്മൾ നിസാരമായി വിടുന്ന ഇത്തരം ലക്ഷണങ്ങൾ അന്നനാള ക്യാൻസറിനെ ആകാം

അന്നനാളത്തിൽ ബാധിക്കുന്ന അർബുദം അല്ലെങ്കില് നാളത്തെ ബാധിക്കുന്ന ക്യാൻസർ ഇതിനെ കുറിച്ചാണ് പറയുന്നത്. പേരു പോലെ വായിൽ നിന്നും ആമാശയത്തിലേക്ക് കടത്തിവിടുന്ന കുഴലാണ് അന്നനാളം ഇത് കഴുത്തിലെ ഉപരിഭാഗം മുതൽ ഉദരാശയം ത്തിൻറെ ആദ്യഭാഗം വരെ നെഞ്ചിൻ കൂടിൽ നട്ടെല്ലിനും മഹാ മഹാ ധമനിക്യു മുന്നിലായി സ്ഥിതി ചെയ്യുന്ന ഒരു പൈപ്പിന് ആകൃതിയിലുള്ള ട്യൂബ് ആണ്. അന്നനാളത്തിൽ പ്രത്യേകമായി പേശികളുടെ പ്രത്യേകതരത്തിലുള്ള ചലനം മൂലം ആണ് ആഹാരം ആമാശയത്തിലേക്ക് പ്രവേശിക്കുന്നത്.

തൊണ്ടയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന കുഴലാണ് അന്നനാളം. ഭക്ഷണം കഴിക്കുന്നത് എല്ലാം ഇറങ്ങിപ്പോകുന്നത് അന്നനാളത്തിലൂടെ യാണ്. അന്നനാളത്തെ ബാധിക്കുന്ന ക്യാൻസറിനെ ലക്ഷണങ്ങൾ പലപ്പോഴും നാം അവഗണിക്കാറാണ് പതിവ്. അന്നനാള ക്യാൻസർ നിങ്ങളിൽ പിടിമുറുക്കിയ ഉണ്ടെങ്കിൽ അതിൻറെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് ഭക്ഷണം കഴിക്കുവാനുള്ള ബുദ്ധിമുട്ട്. ഭക്ഷണം തൊണ്ടയിലൂടെ ഇറക്കാൻ കഴിയാതെ വരിക. ഭക്ഷണം ഇറക്കുമ്പോൾ നെഞ്ചുവേദനയും തൊണ്ടവേദനയും അനുഭവപ്പെടുക.

നെഞ്ചിരിച്ചൽ അതുപോലെ വേദനയോടൊപ്പം നെഞ്ചിൽ ഭാരം അനുഭവപ്പെടുക. വളരെ നാളായി ദഹനപ്രശ്നങ്ങൾ നിലനിൽക്കുക. വിട്ടുമാറാത്ത ചുമ ഭക്ഷണം കഴിക്കുമ്പോൾ എല്ലാം ഛർദ്ദിക്കുക. ഒരു കാരണവുമില്ലാതെ ശരീരത്തിൻറെ ഭാരം ക്രമാതീതമായി കുറഞ്ഞ ശരീരം മെലിയുന്നത് എല്ലാം തന്നെ ഈ കാൻസറിനെ ലക്ഷണമാണ്. ചൂടുള്ള ചായയും കാപ്പിയും കുടിക്കുന്നവരിൽ ഇത്തരത്തിലുള്ള ക്യാൻസർ സാധ്യത വളരെ കൂടുതലാണ്.

പുകവലിക്കുന്നവരിൽ ഉം മദ്യപിക്കുന്നവരിൽ എല്ലാം ഈ കാൻസർ കൂടുതലായി കണ്ടുവരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.