നാലു വയസ്സിൽ നഷ്ടപ്പെട്ട തൻറെ മാതാപിതാക്കളെയും ചേട്ടനെയും 25 വർഷങ്ങൾക്ക് ശേഷം കണ്ടുപിടിച്ചു.

ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കളെയും സഹോദരങ്ങളെയും നഷ്ടപ്പെടുക എന്നത് ഒരു നാലുവയസുകാരനെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടം തന്നെയാണ്. ഒന്നും അറിയാനും പറയാനും ചെയ്യാനും അറിയാത്ത പ്രായത്തിൽ കുടുംബത്തെ നഷ്ടപ്പെട്ട ഒരു നാലുവയസുകാരനെ ജീവിതത്തിൽ പിന്നീട് 25 വർഷങ്ങൾക്കു ശേഷം സംഭവിച്ച കാര്യങ്ങളാണ് പറയുന്നത്. സാനുവിനെ നാല് വയസ്സുള്ളപ്പോഴായിരുന്നു തന്റെ കുടുംബത്തെ നഷ്ടമായത്. സാനുവിന്റെ മുതിർന്ന ജേഷ്ഠൻ റെയിൽവേ സ്വീപ്പർ ആയി ജോലി ചെയ്യുകയായിരുന്നു.

രാത്രി വളരെ വൈകിയതിനാൽ ക്ഷീണിതനായ നാലുവയസുകാരൻ സാരു സ്റ്റേഷനിലെ ഒരു സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. ജേഷ്ഠൻ വന്ന് വിളിക്കും എന്ന് അവൻ പ്രതീക്ഷിച്ചിരുന്നു. ആ നിർഭാഗ്യകരമായ ഉറക്കം സാരവിന്റെ ജീവിതം മാറ്റിമറിച്ചു. ഉറക്കമുണർന്നപ്പോൾ ആരെയും മകൻ അവരെ കണ്ടില്ല. ആകെ ഭയന്നുപോയ സാരു മുന്നിലുണ്ടായിരുന്ന ട്രെയിനിൽ തന്നെ സഹോദരൻ ഉണ്ടാകുമെന്ന് കരുതി അതിൽ കയറി തന്റെ ജേഷ്ഠനെ അന്വേഷിച്ചു.

എന്നാൽ അവനെ അവനവന്റെ ജേഷ്ഠനെ കണ്ടെത്താനായില്ല. അപ്പോഴേക്കും ഇറങ്ങാൻ കഴിയാത്തവിധം റെയിൻ വേഗത കൂടിയിരുന്നു. ആകെ ഭയന്നുപോയ ശാരു ട്രെയിനിൽ ബോധംകെട്ടുവീണു. പിന്നീട് 14 മണിക്കൂറിനുശേഷമാണ് അവർ കണ്ണുതുറന്നത്. അപ്പോഴേക്കും ഇന്ത്യയിലെ മൂന്നാമത്തെ വലിയ നഗരവും ശീലുകളിൽ പ്രസിദ്ധവുമായ കൊൽക്കത്ത എത്തിയിരുന്നു.

ആകെ പേടിച്ചു പോയ ചാരു പലരോടും തന്നെ മാതാപിതാക്കളെയും കൃഷ്ണനെയും കുറിച്ച് അന്വേഷിച്ചു നടന്നു. കുടുംബത്തെ നഷ്ടപ്പെട്ട നാലു വയസ്സുകാരന് എന്ത് ചെയ്യാൻ പറ്റും. ഒന്നും ചെയ്യാൻ പറ്റില്ല ഒടുവിൽ വിശപ്പ് തലയ്ക്ക് പിടിച്ചപ്പോൾ അവിടെയുണ്ടായിരുന്ന മറ്റു കുട്ടികളോടൊപ്പം ഭിക്ഷാടന അതിലേക്ക് തിരികെ അല്ലാതെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലായിരുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.