നല്ലതുപോലെ പഠിക്കുന്ന പെൺകുട്ടിയെ വർഷങ്ങൾക്കുശേഷം ഈ സാഹചര്യത്തിൽ ഒട്ടും കാണും എന്ന് വിചാരിച്ചില്ല..

പകൽ മുഴുവൻ അലഞ്ഞുനടന്ന ക്ഷീണം നിരാശ നിറഞ്ഞ മറ്റൊരു ദിനം കൂടി. വെയ്റ്റിംഗ് ഷൂട്ടിംഗ് തൂണിൽ ചാരി ബസ് കാത്തുനിൽക്കുമ്പോഴാണ് അവിടെ ഒട്ടിച്ചിരുന്ന നോട്ടീസ് കണ്ടത്. വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട്. ഒപ്പം കോൺടാക്ട് നമ്പറും കൊടുത്തിരിക്കുന്നു. അടുത്ത മനസ്സിൽ നിന്നും ഒരു ഉൾവിളി, ഫോണെടുത്തു നമ്പറിലേക്ക് ചെവിയിൽ ചേർത്തു. അങ്ങേത്തലക്കൽ സ്ത്രീശബ്ദം അവരുടെ വീടിന്റെ അഡ്രസ്സ് പറഞ്ഞുതന്നു.

രാവിലെ വരാം എന്ന് പറഞ്ഞ് ഫോൺ വച്ചു. ആവേശം അൽപം കൂടിപ്പോയോ എന്ന് സംശയം. വീട്ടുജോലിക്ക് പോയെന്ന് അറിഞ്ഞ എല്ലാവരുംകൂടി ശരിയാകും, അമ്മയും ഏട്ടനും ഒക്കെ അറിഞ്ഞാൽ ഒരു ചെറിയ വിറയൽ ഉണ്ടായിരുന്നു. വീടിനടുത്തുള്ള ബസ് എത്തിയിരിക്കുന്നു,തിരക്കിൽ കയറി കമ്പിയിൽ തൂങ്ങി നിന്നു. ഭർത്താവും രണ്ടു കുട്ടികളും ആയി അല്ലലില്ലാതെ നീങ്ങുകയായിരുന്നു. രണ്ടുമാസത്തിലേറെ ഭർത്താവ് ജോലി നഷ്ടപ്പെട്ട വീട്ടിൽ ഇരിക്കുന്നു. ഒന്നിച്ചു കുറച്ചു തൊഴിലാളികളെ കമ്പനിയിൽ നിന്നും തിരിച്ചു വിട്ടതാണ്.

തിരിച്ചെടുക്കാൻ വേണ്ടി കേസ് കൊടുത്തിരിക്കുന്ന എന്നാൽ വേറെ ജോലി തിരക്കി ഇറങ്ങിയില്ല.ഉണ്ടായിരുന്ന നീക്കിയിരിപ്പ് എല്ലാം തീർന്നിരിക്കുന്നു. വീട്ടുചെലവ് കുട്ടികളുടെ പീസ് മറ്റു ചിലവുകൾ എല്ലാം കൂടി ഓർത്തിട്ട് തല പെരുക്കുന്നു. ഇതൊക്കെ കാണേണ്ടവർ മനപ്പൂർവ്വം നിസംഗത വായിച്ചപ്പോൾ ജോലി തേടി ഇറങ്ങി, ചില നിബന്ധനകൾ ഉണ്ടായിരുന്നു.

തുണിക്കടകൾ പോലെയുള്ള കടകളിൽ ജോലിക്ക് വിടില്ല, ഏതെങ്കിലും ഓഫീസിൽ ജോലി ആണെങ്കിൽ സമ്മതം. ഒരാഴ്ചയായി ബിരുദ സർട്ടിഫിക്കറ്റ് കൈയ്യിലെടുത്ത് ഓഫീസുകൾ കയറി ഇറങ്ങുന്നു. രാവിലെ മുതൽ വൈകുന്നേരം വരെ തുടരുന്ന തെരച്ചിൽ അടുത്തുള്ള ചെറിയ സിറ്റികൾ തന്നെ ഇന്ന് കുറച്ചു ദൂരെയുള്ള വലിയ സിറ്റിയിലാണ് ജോലി തിരക്കി നടന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.