നല്ല ഉറക്കം ലഭിക്കുവാൻ ആയിട്ട് എന്ത് ചെയ്യണം. വളരെ സിമ്പിൾ ആയിട്ടുള്ള കാര്യങ്ങൾ

ഉറക്കം ഒരു അനുഗ്രഹമാണ് പല ആളുകൾക്കും നന്നായിട്ട് ഉറങ്ങാൻ പറ്റാത്തത് കൊണ്ടുള്ള ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ ഒട്ടനവധി അലട്ടുന്ന വരും ആണ്. നന്നായി ഉറങ്ങുവാൻ ആയിട്ട് നമുക്ക് വീട്ടിൽ തന്നെ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നമുക്ക് ഇന്ന് ഡിസ്കസ് ചെയ്യാം. ആദ്യമേതന്നെ ഉറക്കത്തിന് നമ്മുടെ ശരീരത്തെയും മനസ്സിനെയും ഒരുക്കുക എന്നുള്ളത് വളരെ പ്രധാനമാണ്. സ്ലീപ് ഹൈജീൻ എന്നുപറയുന്ന ഒരു ടൈം തന്നെയുണ്ട്. അതായത് നമ്മുടെ ഉറക്കത്തിനു വേണ്ടി നമ്മൾ ഒരു ആംബിയൻസ് ക്രിയേറ്റ് ചെയ്യുക.

മാനസികമായും ശാരീരികമായും ഉറങ്ങാനുള്ള കൃത്യസമയം പാലിക്കുക. കൃത്യസമയത്ത് തന്നെ ഉണരുകയും ചെയ്യുക. എന്നുള്ളതാണ് ആദ്യത്തേത്. ഉറങ്ങാൻ ഉള്ള സ്ഥലം അത് നമ്മുടെ ബെഡ്റൂം അതനുസരിച്ചുള്ള അല്ല ലൈറ്റിൽ എല്ലാം ആംബിയൻസ് ക്രമീകരിക്കുക. ചെറിയ ലൈറ്റുകൾ റൂമിൽ കൊടുക്കാവുന്നതാണ്. അതുപോലെതന്നെ കടുംനിറത്തിലുള്ള ബെഡ്ഷീറ്റ് പില്ലോ കവർ അത്തരത്തിലുള്ള നിറങ്ങളെല്ലാം ബെഡ്റൂമിൽ നിന്നും മാറ്റി നിർത്താം.

ഇത്തരത്തിലുള്ള പെയിൻ റുകൾ ഒഴിവാക്കാം പ്രധാനമായും അതിന് വൃത്തിയുള്ള ഒരു അന്തരീക്ഷം കൊടുക്കാം മുഷിഞ്ഞു മാറിയ വസ്ത്രങ്ങളോ നമ്മുടെ ചെരിപ്പുകൾ ഷൂ പൂപ്പൽ പിടിച്ചിരിക്കുന്ന വൃത്തിഹീനമായ സംഗതികളൊക്കെ നമുക്ക് ബെഡ്റൂമിൽ നിന്നും മാറ്റി വെക്കാം ഏറ്റവും പ്രധാനമായിട്ടും ബ്രൈറ്റ് ലൈറ്റ് ഉണ്ടാക്കുന്ന എല്ലാ സാധനങ്ങളും ഒഴിവാക്കണം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഇന്നത്തെക്കാലത്ത് നമ്മൾ മിക്കവാറും ആളുകൾ ചെയ്യുന്ന.

ഒരു പ്രധാനകാര്യം ഫോണിൽ തോണ്ടി കൊണ്ട് ഉറക്കത്തിലേക്ക് പോകുവാൻ ആയിട്ട് ശ്രമിക്കും ഈ ബ്രൈറ്റ് ലൈറ്റ് നമ്മുടെ കണ്ണിലേക്ക് വീണ്ടും വീണ്ടും അടിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.