നഖങ്ങൾ കാണിക്കും നമ്മുടെ അസുഖങ്ങൾ..

നല്ല നഖങ്ങൾ സൗന്ദര്യത്തിനു മാത്രമല്ല ആരോഗ്യത്തിനും ലക്ഷണമാണ് .നഖങ്ങൾ നോക്കി നമുക്ക് പലപ്പോഴും നോക്കി പ്രശ്നങ്ങൾ അറിയുകയും ചെയ്യാൻ സാധിക്കും. ഇത് എങ്ങനെയാണ് ആരോഗ്യമുള്ള നഖങ്ങൾക്ക് ഇളം ചുവപ്പു നിറത്തിലുള്ള വെളുത്ത നിറമാണ് ഉണ്ടാക്കുക. എന്നാൽ ഞങ്ങളുടെ വിളറിയ വെളുപ്പ് ആണെങ്കിൽ ഇതിന് കാരണം പലപ്പോഴും രക്ത കുറവായിരിക്കും. മഞ്ഞ നിറത്തിലുള്ള നഖങ്ങൾ പലപ്പോഴും മഞ്ഞപ്പിത്ത ലക്ഷണം ആയിരിക്കും . ശരീരത്തിലെ ബിലിറൂബിൻ തോത് കൂടുമ്പോഴാണ് നഖങ്ങൾക്ക് മഞ്ഞനിറം ഉണ്ടാക്കുന്നത്.

മഞ്ഞപ്പിത്തം ഉള്ളവരുടെ കണ്ണുകളിലും ചർമത്തിലും നഖങ്ങളിലും എല്ലാം മഞ്ഞ നിറം ഉണ്ടാകും. നഖങ്ങൾ പ്രത്യേകിച്ച് കാൽനഖങ്ങൾ വളഞ്ഞു പിരിഞ്ഞു വരുന്നത് കാൻസർ ലക്ഷണം ആകാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ലങ് ക്യാൻസർ . പ്രായം കൂടുന്തോറും നഖങ്ങൾ ചിലപ്പോൾ വളഞ്ഞു വരാം. നഖങ്ങൾക്ക് നീലനിറം ഉണ്ടെങ്കിൽ ഇതിൻറെ കാരണം ശരീരത്തിന് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതെ ആയിരിക്കും. ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവരുടെ നഖങ്ങൾക്ക് നീലനിറമാണ് ഉണ്ടാവുക.

നഖങ്ങൾ പെട്ടെന്ന് പൊളിയോ നഖങ്ങളിൽ പൊട്ടൽ ഉണ്ടാവുകയോ ചെയ്യുന്നത് തൈറോയ്ഡ് ലക്ഷണമാകാം. നഖങ്ങളിൽ ചിലഭാഗങ്ങളിൽ കട്ടി കൂടുതലും മറ്റുചില ഭാഗങ്ങളിൽ കട്ടി കുറവാണെങ്കിൽ വാതരോഗത്തിന് ലക്ഷണമാകാം. വാദത്തിനെ തുടക്കത്തിൽ രോഗം ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കാണിക്കും പ്രത്യക്ഷപ്പെടുന്നത് ലക്ഷണമാകാം. നിങ്ങളുടെ നഖങ്ങൾ നോക്കി ഏതെല്ലാം അസുഖമാണ് എന്ന് കണ്ടുപിടിക്കാൻ നമുക്ക് സാധിക്കുന്നതാണ്.

മൃഗങ്ങളുടെ ഇത്തരം ലക്ഷണങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഉണ്ടാകുന്ന മാറ്റങ്ങൾ സൂചിപ്പിക്കും.തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.