നടുവേദന പെട്ടെന്നുതിരിച്ചറിയൂ, പരിഹാരം കണ്ടെത്തൂ…

ജീവിതത്തിൽ ഒരു തവണയെങ്കിലും നടു വേദന അനുഭവപ്പെടാത്ത അവർ ആരും തന്നെ ഉണ്ടാകില്ല .പ്രായഭേദമെന്യേ നടുവേദന കൊണ്ട് ബുദ്ധിമുട്ട് വരാത്തവർ ആരും തന്നെ ഉണ്ടാകില്ല. മാറിയ ജീവിത ശൈലികളും ഭക്ഷണരീതികളും ആണ് പ്രധാനമായും ചെറിയ പ്രായത്തിൽ തന്നെ നടുവേദന ഉണ്ടാകാൻ കാരണമാകുന്നു എന്നാണ് പഠനങ്ങൾ പറയുന്നത്.ശരീര ചലനത്തെ തടസ്സപ്പെടുത്തുന്ന ഒരു രോഗമാണ് നടുവേദന എന്നത്.

40 ശതമാനത്തോളം പോർട്ടുഗൽ പരമായി നടുവേദന അനുഭവിക്കുന്നവരാണ് എന്നാണ് ഇപ്പോഴുള്ള പഠനങ്ങൾ കാണിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ സാധാരണ 30 വയസ്സിനു മുകളിലുള്ളവരിൽ നടുവേദന കൂടുതലായും കണ്ടു വരുന്നു അതിനുള്ള പ്രധാന കാരണം എന്നത് മണിക്കൂറോളം നടുനിവർത്തി ഇരുന്ന് ജോലി ചെയ്യുന്നവർക്കാണ് കൂടുതലായി നടുവേദന കാണപ്പെടുന്നത്.  തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.

Disrupts body movement It is very important to give enough importance to back pain as it is a disease. Back pain is a symptom. The causes of back pain can be classified mainly at two levels, such as those related to the spine and not related to the spine. Back pain that is not related to the spine can be associated with the stomach sometimes kidney stone people have stomach lumps, bladder diseases and pus, causing back pain. Common back pain is associated with muscle cramps. Disc location and defects in the disc are also the main causes of back pain. The spine is not a single bone, it is a bone collection stacked on top of one of many vertebrae.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികരിക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.