മുട്ടുവേദനയ്ക്ക് ഉടൻ പരിഹാരം വീട്ടിൽ വച്ച് തന്നെ ചെയ്യാം

മുട്ടുവേദന പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. അല്പം പ്രായമാകുമ്പോൾ സ്ത്രീപുരുഷഭേദമന്യേ പ്രത്യേകിച്ച് സ്ത്രീകൾക്ക്. കാൽസ്യം കുറവും എല്ലുതേയ്മാനം എല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാനകാരണങ്ങൾ ആകുന്നത്. ഇതിനുവേണ്ടി ഡോക്ടർമാരെ മാറി മാറി കാണിക്കുന്നതിന് പകയാണ് അരമുറി നാരങ്ങ കൊണ്ട് ഒരു വിദ്യയുണ്ട്. കാൽമുട്ട് വേദനയ്ക്ക് ശമനം നൽകുന്നത് ഇതെങ്ങനെ എന്ന് അറിയൂ.

ചെറുനാരങ്ങ പല ചെറിയ കഷണങ്ങളായി മുറിക്കുക. ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടൺ തുണിയിൽ പൊതിയുക. അൽപം എള്ള് എണ്ണ ചൂടാക്കി ചെറുനാരങ്ങ പൊതിഞ്ഞ് വെച്ച് തുണി ഇതിൽ മുക്കണം. ഇത് മുട്ടുവേദന ഉള്ളേടത്ത് വെച്ച് കെട്ടുക. 10 മിനിറ്റ് നേരം മതി മുട്ടുവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നത് കാണാം. മാറുന്നതുവരെ ദിവസവും രണ്ട് തവണയെങ്കിലും ഇത് ചെയ്യുക. ചെറുനാരങ്ങയിൽ കാൽസ്യം വൈറ്റമിൻ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായകരം ആണിത്. ഇതിൽ സുഗന്ധമുള്ള ഒരുതരം തൈലവും ഉണ്ട്. ഇതാണ് നാരങ്ങക്ക് ആ മണം നൽകുന്നത്. രക്തക്കുഴലുകളിലെ മർദ്ദം കുറച്ച് രക്തപ്രവാഹം സുഖമായി നടക്കാൻ ഇത് സഹായിക്കും. എള്ളെണ്ണ വേദനസംഹാരി യാണ്. ഇതിനെ അസ്വാഭാവികമായി വേദനയും വീക്കവും എല്ലാം പരിഹരിക്കാനാകും.

ഈ രീതിയിൽ എള്ള് എണ്ണയും ചെറുനാരങ്ങയും ചേർത്ത് കെട്ടുമ്പോൾ ഇത് നേരിട്ട് പെട്ടെന്ന് തന്നെ കോശങ്ങൾ ഇവിടെ എത്തും. രക്തധമനികളുടെ ശരീരത്തിലെ എല്ലാ ഭാഗത്തും എത്തും. ഇതാണ് ഇത് പെട്ടെന്ന് ഫലം നൽകുന്നത്. ഈ വിഷയത്തെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക.