മുട്ടറ്റം മുടി ആഗ്രഹിക്കുന്നവർ ആണെങ്കിൽ ഇത് കിടിലൻ വഴി.

മുടിയുടെ ആരോഗ്യത്തിന് കാര്യത്തിന് ഇനി യാതൊരുവിധത്തിലുമുള്ള ടെൻഷൻ റെയും ആവശ്യമില്ല. ബദാം ഓയിലും വെളിച്ചെണ്ണയും രണ്ടു സ്പൂൺ വീതമെടുത്ത് മിക്സ് ചെയ്ത് ഒരാഴ്ച പുരട്ടിയാൽ മതി നല്ല തിളക്കമുള്ള ചുരുണ്ടമുടി നിങ്ങൾക്ക് സ്വന്തമാക്കാം. ചേർപ്പിൽ ധാരാളം മുടിയിഴകൾ കാണുന്നുവെങ്കിൽ ഈ മിശ്രിതം പതിവായി ഉപയോഗിക്കാൻ ആരംഭിക്കുക. ഇതിലടങ്ങിയ ചാറ്റഡ് കൊഴുപ്പുകൾ തലയോട്ടിക്ക് നനവ് നൽകുന്നു. നനവുള്ള തലയോട്ടി മുടിവളർച്ച വീണ്ടെടുക്കുവാൻ സഹായിക്കും.

മുടിയുടെ അറ്റം പിളരുന്നത് തടയാൻ ഈ മിശ്രിതം പതിവായി ഉപയോഗിച്ചാൽ മതി. വെളിച്ചെണ്ണയും ബദാം ഓയിലും മുടി വേരിന് കരുത്തും പോഷകവും നൽകുന്നു. മാത്രമല്ല അകാല നര തടയാനും സഹായിക്കും. 100 മില്ലി വെളിച്ചെണ്ണയിൽ ഒരു ടീസ്പൂൺ നെല്ലിക്ക പൊടിച്ചത് ഒരു ടീസ്പൂൺ ഉലുവയുടെ പൊടി ഒരു ടീസ്പൂൺ കറിവേപ്പില പൊടിച്ചത് രണ്ട് ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർക്കുക ഈ മിശ്രിതം ആഴ്ചയിൽ ഒരിക്കൽ രാത്രിയിൽ തലയിൽ തേച്ച് രാവിലെ കടുപ്പം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകാം.

ഇത് അകാലനര തടയാൻ സഹായിക്കും. നിങ്ങൾ മുടി നീട്ടി വളർത്താൻ ശ്രമിക്കുകയാണെങ്കിൽ ബദാം ഓയിൽ പതിവായി ഉപയോഗിക്കുക. ബദാം ഓയിൽ നിന്നു ലഭിക്കുന്ന പോഷകങ്ങൾ മുടിക്ക് ആരോഗ്യവും കരുത്തും കട്ടിയും നൽകുകയും വളർച്ച വേഗത്തിലാക്കുകയും ചെയ്യും. താരൻ അകറ്റാൻ ഫലപ്രദമാണ് ബദാം ഓയിൽ. ഇതിലെ ആൻറി എൻട്രി കടകങ്ങൾ തലയോട്ടിയിലെ ഇരിക്കൽ കുറയ്ക്കും.

യിലേക്ക് അവസാനം ആഗിരണം ചെയ്യപ്പെടുന്ന മികച്ച പ്രകൃതിദത്ത കണ്ടീഷണറാണ് ബദാം ഓയിലും വെളിച്ചെണ്ണയും ചേർന്ന മിശ്രിതം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.