മുതിര കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ..

പോഷകങ്ങളുടെ കലവറയാണ് മുതിര. പയറുവർഗത്തിൽ അംഗമാണ് മുതിര.ഇന്ത്യയിൽ ഇത് മനുഷ്യനും കാലികൾക്കും ഭക്ഷണമായി ഉപയോഗിക്കുന്നു. കുതിരയുടെ ഭക്ഷണം ആയിട്ടാണ് മുതിര അറിയപ്പെടുന്നത് ഇങ്ങനെയാണ് ഹോഴ്സ് ഗ്രാം എന്ന ഇംഗ്ലീഷ് പദം മുതിര കിട്ടിയത്. മുതിര തിന്നാൽ കുതിരയാകാം എന്നാ ചൊല്ലി പണ്ടുമുതലേ നമുക്ക് പരിചിതമാണ്. കുതിര ആയില്ലെങ്കിലും മുതിര പോഷകങ്ങളുടെ കലവറയാണ്. ഇതിന് കാരണങ്ങളും ഏറെയാണ് ഉയർന്ന അളവിൽ അയേൺ കാൽസ്യം പ്രോട്ടീൻ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്.

കൊഴുപ്പ് തീരെ അറിഞ്ഞിട്ടില്ലാത്ത മുതിരയിൽ ധാരാളം കാർബോ ഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കഴിച്ചു കഴിഞ്ഞാൽ വഹിക്കാനായി ഏറെനേരം വേണ്ടിവരും എന്നതുകൊണ്ടുതന്നെ വിശപ്പ് അറിയാത്തതിനാൽ അമിതവണ്ണമുള്ളവർക്ക് പ്രമേഹരോഗികൾക്കും ഇടവേളകളിൽ മുതിര കൊണ്ട് തയ്യാറാക്കിയ ആഹാരം കഴിക്കാം. ധാരാളം ആൻറി ആക്സിഡൻറ് അടങ്ങിയതിനാൽ പ്രായത്തെ ചെറുക്കാനും മുതിര കഴിക്കുന്നത് സഹായിക്കും. സ്കൂളിൽ ചെറുക്കാൻ ഇത് ഏറെ നല്ലതാണ് തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ഊഷ്മാവ് നിലനിർത്താൻ സഹായിക്കും.

ശരീരത്തിനകത്ത് ഊഷ്മാവ് വർദ്ധിപ്പിക്കാൻ കാരണമാകും എന്നതിനാൽ ചൂടുകാലത്ത് മുതിര ഒഴിവാക്കുന്നതാണ് നല്ലത്. കാൽസ്യം അമിനോ ആസിഡ് എന്നിവ അടങ്ങിയിട്ടുള്ളതിനാൽ പുരുഷന്മാരിൽ പെയിൻ കൗണ്ട് വർദ്ധിപ്പിക്കുവാനും സഹായിക്കും. സ്ത്രീകളിൽ ആർത്തവ പ്രശ്നങ്ങൾ പരിഹരിക്കാൻ ആർത്തവ കാലത്തുണ്ടാകുന്ന ബ്ലീഡിങ് കാരണമുള്ള ഹീമോഗ്ലോബിന് കൗണ്ട് കുറയുന്നത് പരിഹരിക്കാനുമുള്ള കഴിക്കുന്നത് സഹായിക്കും.

എന്നാൽ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം പരിഹരിക്കാനും സഹായിക്കും. മുതിര ഇട്ട് തിളപ്പിച്ച വെള്ളം കഴിക്കുന്നത് പനി നിയന്ത്രിക്കാൻ സഹായിക്കും. ഗർഭിണികളും ടിവി രോഗികളും ശരീരഭാരം തീരെ കുറവുള്ളവരും മുതിര അധികം കഴിക്കരുത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.