മൂർഖൻ പാമ്പും നായ കുട്ടികളും തമ്മിലുള്ള അപൂർവ സ്നേഹബന്ധം.

പഞ്ചാബിൽ ഒരു ഗ്രാമത്തിൽ നടന്ന സംഭവമാണ് ഇപ്പോൾ എല്ലാവരും അത്ഭുതപ്പെടുത്തുന്നത്. കൃഷി ചെയ്താണ് ആ ഗ്രാമത്തിലെ എല്ലാവരും ജീവിക്കുന്നത് ജാസ്മിൻദർ എന്ന കർഷകൻ ഉണ്ടായ അനുഭവം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജാസ്മിൻദറിന്റെ രണ്ട് പട്ടി കുട്ടികളെ കാണാതാകുന്നു. പട്ടിയുടെ കരച്ചിൽ കണ്ടു ചെന്ന് നോക്കിയ നാട്ടുകാർ കണ്ടത് കിണറ്റിൽവീണ് കിടക്കുന്ന നായ കുട്ടികളെ ധാരാളം വെള്ളം ഉള്ള ഒരു കിണറിലെ ഒരു മൂലയ്ക്ക് വെള്ളത്തിൽ വിടാതെ പിടിച്ചിരിക്കുകയാണ് ആ നായ കുട്ടികൾ.

അപ്പോളാണ് അവർ അത് കണ്ടത്. നായ കുട്ടികളുടെ അടുത്ത് ഒരു മൂർഖൻ പാമ്പുണ്ട്. മൂർഖൻ റെ കടിയേറ്റ് നായ കുട്ടികൾ മരിച്ചത് തന്നെ. മൂർഖനും എങ്ങനെയോ കിണറ്റിൽ വീണതാണ്. നായ കുട്ടികളെ ജീവനോടെ കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും അവർ ഫയർഫോഴ്സിനെ വിളിച്ചു. എന്നാൽ ഗ്രാമം ആയതിനാൽ രണ്ട് ദിവസം കഴിഞ്ഞാണ് ഫയർഫോഴ്സ് എത്തിയത്. അവർ വന്ന് ആ നായ്ക്കുട്ടികളെ രക്ഷിച്ച പാമ്പിനെയും പിടിച്ചു കാട്ടിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ അവർ അത്ഭുതപ്പെട്ടു രണ്ട് ദിവസം കൂടെ ഉണ്ടായിട്ടും.

മൂർഖൻ പാമ്പ് ഈ നായ്ക്കുട്ടികളെ ഒന്നും ചെയ്തില്ലേ. അപ്പോഴാണ് നാട്ടുകാർ തങ്ങൾ കണ്ട ആ ഞെട്ടിക്കുന്ന കാര്യങ്ങൾ പറഞ്ഞത്. മൂർഖൻ നായ കുട്ടികളെ ഉപദ്രവിച്ചില്ല എന്നുമാത്രമല്ല വെള്ളത്തിലേക്ക് വീഴാൻ പോയി നായ കുട്ടികളെ സംരക്ഷിക്കുകയും ചെയ്തു. ഒരമ്മ കുഞ്ഞിനെ സംരക്ഷിക്കും പോലമൂർഖൻ പാമ്പ് നായ കുട്ടികളും രക്ഷിച്ചത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.