മുൻകോപവും അഹങ്കാരവും ഒരിക്കലും ഒന്നും നേടി തരികയില്ല എന്നാൽ നമ്മുടെ ജീവിതം തന്നെ നഷ്ടമാകുന്ന അവസ്ഥ വരും.

അഹങ്കാരം ഒന്നും നേടി തരില്ല എല്ലാം നഷ്ടപ്പെടുത്തുകയും ഉള്ളൂ. അഹങ്കാരം അസൂയ ഒന്നിനും ഒരു പരിഹാരമല്ല. അഹങ്കാരം മൂത്ത് യുവാവിനെ ലഭിച്ച ശിക്ഷയാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയും വളരെയധികം ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വീടിന് ഗേറ്റിന് പുറത്ത് വാഹനത്തിലെത്തിയ യുവാവ് കുറച്ച് സമയം ഹോൺ മുഴക്കിടും ഗേറ്റ് തുറക്കാൻ ആരും വന്നില്ല തുടർന്ന് അഹങ്കാരവും ദേഷ്യവും കൊണ്ട് അയാൾ വാഹനം കൊണ്ട് ഗേറ്റിലിടിച്ചു പൊളിക്കുകയായിരുന്നു.

അച്ഛൻ വന്ന സന്തോഷത്തിൽ കൂടി ഗേറ്റ് തുറക്കാൻ എത്തിയ മകൾ അയാളുടെ വാഹനത്തിന്റെ അടിയിൽ പെട്ട് പോവുകയായിരുന്നു. ഒരു നിമിഷത്തിന് അയാളുടെ ക്ഷമ ഇല്ലായ്മയും അഹങ്കാരവും കൊണ്ട് ആ കുഞ്ഞു മകളുടെ ജീവനു പോലും ഭീഷണിയായി മാറുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറി കൊണ്ടിരിക്കുന്നത്. ഗേറ്റ് ഇടിച്ചുതെറിപ്പിച്ച് കയറിവരുന്ന വാഹനത്തിന്റെ അടിയിൽ പെട്ട് പോകുന്ന അയാളുടെ മകളെ ഓടിവന്ന് അയാൾ കെട്ടിപ്പിടിക്കുന്നതും ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതും ഒക്കെ വീഡിയോയിൽ കാണാം.

അഹങ്കാരമോ അസൂയയോ മുൻകോപവും ഒന്നും നേടി തരില്ല, മറിച്ച് ദുഃഖങ്ങൾ മാത്രം ലഭിക്കുകയുള്ളൂ എന്നാണ് പിടിയ്ക്കുക താടി നിരവധി ആളുകൾ കമന്റ് ആയി നൽകിയിരിക്കുന്നത്. ഒത്തിരി ആളുകൾ ഈ വീഡിയോയ്ക്ക് കമൻറ് നൽകിയിരിക്കുന്നു കാരണം അഹങ്കാരവും ദേഷ്യം കൊണ്ടു ഇപ്പോഴും നമുക്ക് അത് മാത്രമേ ലഭിക്കുകയുള്ളൂ ഒരിക്കലും നമ്മുടെ ജീവിതത്തിൽ നല്ല കാര്യങ്ങൾ നടക്കുകയില്ല എന്ന് പലരും ഓർമ്മപ്പെടുത്തുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.