മുഖക്കുരു ഉണ്ടാകുന്നതിനും വർദ്ധിക്കുന്നതിന് നമ്മൾ കഴിക്കുന്ന ഭക്ഷണം കാരണമാകുന്നുണ്ടോ..

കൗമാരപ്രായക്കാർ ഏറ്റവും കൂടുതൽ അലട്ടുന്ന ഒരു പ്രധാനപ്പെട്ട സൗന്ദര്യപ്രശ്നം തന്നെയാണ് മുഖക്കുരു എന്നത്. മുഖക്കുരു ഉണ്ടാകുന്നത് പലരുടെയും ആത്മവിശ്വാസം ഇല്ലാതാകുന്നതിനും അതുപോലെതന്നെ ഒത്തിരി മനോവിഷമം അനുഭവിക്കുന്നവരും വളരെയധികമാണ്. മുഖക്കുരു ഇല്ലാതാക്കുന്നതിന് മുഖത്ത് ഉപയോഗിക്കുന്ന ഉൽപ്പന്നങ്ങൾ അതുപോലെതന്നെ നമ്മുടെ ഭക്ഷണക്രമീകരണം എന്നിവ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. മുഖക്കുരു വരുന്നതിനെ പ്രധാനപ്പെട്ട കാരണം.

എന്നത് നമ്മുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങളാണ് മാത്രമേ നമുക്ക് വരുന്നതിന് ഒരു പ്രധാനപ്പെട്ട കാരണമായിത്തീരുന്നു ഇപ്പോൾ പഠനങ്ങൾ സൂചിപ്പിക്കുന്നത് നമ്മുടെ ജീവിതശൈലി തന്നെയായിരിക്കും നമ്മുടെ ഭക്ഷണങ്ങളിൽ വരുന്ന മാറ്റങ്ങൾ മുഖക്കുരു പോലുള്ള ആരോഗ്യപ്രശ്നങ്ങൾ വളരെയധികം വർധിക്കുന്നതിന് കാരണമായി തീരുന്നുണ്ട്. പണ്ടുകാലങ്ങളിൽ ഏതെങ്കിലുമൊരു ഭക്ഷണം കഴിച്ച് മുഖകുരു വർദ്ധിക്കുമെന്ന് ഒരു മിഥ്യ ധാരണ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് പഠനങ്ങൾ തെളിയിക്കുന്നത് ചില ഭക്ഷണങ്ങൾ നമ്മൾ സ്ഥിരമായി കഴിക്കുകയാണെങ്കിൽ.

അത് മുഖക്കുരു ഉണ്ടാകുന്നതിന് കാരണമായി തീരുന്നത് എന്ന് തന്നെയാണ്. അല്ലെങ്കിൽ അത് മുഖക്കുരു വർധിക്കുന്നതിന് കാരണമായി തീരുന്നു എന്നാണ്. അതുപോലെതന്നെ ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുഖക്കുരു ഇല്ലാതാക്കുന്നതിനും വളരെയധികം സഹായകരമാണ് . ഏതെല്ലാം ഭക്ഷണങ്ങൾ കഴിച്ചാൽ ആണ് മുഖക്കുരു വഷളാകുന്നതിന് സാധ്യത കൂടുതൽ ഉള്ളത് എന്ന് നോക്കാം.

പ്രധാനമായും രണ്ട് തരത്തിലാണ് ഇത് നോക്കുന്നത് ഒന്നാമതായി ഗ്ലൈസീമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ രണ്ടാമത്തെ പാലും പാലുൽപ്പന്നങ്ങളും ആണ്. ഒന്നാമതായി high glycemic ഇൻഡക്സ് എന്ന് പറയുന്നത്. ഏതെങ്കിലും ഒരു ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ നമ്മുടെ ബ്ലഡിൽ ഉള്ള ഗ്ലൂക്കോസ് അളവ് എത്ര മാത്രം കൂടുന്നതിന് അനുസരിച്ച് ഓരോ ഭക്ഷണത്തിനും ഓരോ കാൽക്കുലേഷൻ ഉണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.