മുഖക്കുരു ഇല്ലാതാക്കാൻ കിടിലൻ വഴികൾ..

നമുക്കെല്ലാവർക്കും അറിയാം നമ്മുടെ ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്ന കാലഘട്ടമാണ് കൗമാരപ്രായം എന്നത്. ഈ മാറ്റങ്ങളുടെ കാരണത്താൽ ഉണ്ടാകുന്ന ഒരു കോമൺ പ്രശ്നമാണ് മുഖക്കുരു എന്നത്. കൗമാരപ്രായക്കാർക്ക് മാത്രമല്ല ഇവരുടെ മാതാപിതാക്കൾക്കും ഇതൊരു വലിയ തലവേദന തന്നെയാണ്. കൗമാരപ്രായക്കാരിൽ മാത്രമല്ല മുഖക്കുരു കാണുന്നത് എന്നാൽ കൂടുതലായും കൗമാരപ്രായക്കാരിൽ മാത്രമായി കാണുന്നു. മിക്കവരിലും കൗമാരപ്രായത്തിൽ തുടങ്ങി 20 30 ചിലപ്പോൾ നാൽപത് വയസ്സുവരെ തുടരുന്നതായി കാണാം. ചിലരിലാകട്ടെ 30 നും 40 വയസ്സിനു ഇടയിൽ മുഖകുരു വരുന്നതായി കാണാം.

തീർച്ചയായും കൗമാരപ്രായക്കാരിൽ മുഖക്കുരു വരുമ്പോൾ തന്നെ ചികിത്സിക്കുന്ന തന്നെയായിരിക്കും കൂടുതൽ നല്ലത്. കാരണം ചെറുപ്പം മുഖക്കുരു മൂലം ഉണ്ടാകുന്ന കറുത്ത പാടുകൾ മാറാതെ ഇരിക്കുന്നതിന് ചെലപ്പോ ഇതൊരു കാരണമായി തീരം അതുകൊണ്ടുതന്നെ മുഖക്കുരു വരുമ്പോൾ തന്നെ ചികിത്സിക്കുന്നത് വളരെ നല്ലതായിരിക്കും. ഹോർമോണുകൾ മുഖക്കുരു ഉണ്ടാകുന്നതിനെ ഒരു കാരണം ആയിത്തീരുന്നുണ്ട്. അതായത് ഹോർമോണിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ മുഖക്കുരു ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്.

മുഖക്കുരു ഉള്ളവർ ഒരു കാരണവശാലും ഒരുതരത്തിലുള്ള ഓയിലുകൾ മുഖത്ത് അപ്ലൈ ചെയ്യാൻ പാടില്ല. സൺസ്ക്രീൻ സെലക്ട് ചെയ്യുമ്പോൾ പോലും ഇത്തരത്തിലുള്ള ഓയിലുകൾ അടങ്ങിയിട്ടുണ്ടോ എന്ന് നോക്കിവേണം സെലക്ട് ചെയ്യാം. അതുപോലെതന്നെ മുഖത്ത് കുരുക്കൾ ഉണ്ടാവുമ്പോൾ ചിലർക്ക് ഒരു ടെൻസി യാണ് മുഖക്കുരു ഞെക്കി പൊട്ടിക്കുക എന്നത് ഇത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ഒരു കാര്യമാണ്.

ഇത് കാരണം മൂലം ഉണ്ടാകുന്ന വാർഡുകളും മാറുന്നതിന് വളരെയധികം ബുദ്ധിമുട്ടാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.