മുടിയുടെ ആരോഗ്യം സംരക്ഷിക്കാൻ ഷാമ്പു ഇങ്ങനെ ഉപയോഗിച്ചാൽ മതി

മുടിയിൽ എല്ലാവരും ഷാംപൂ ഉപയോഗിക്കുന്നവർ ആയിരിക്കും. എന്നാൽ ദിവസം ഇങ്ങനെ ഷാംപൂ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് വളരെയധികം ദോഷകരമായി ബാധിക്കുക ആണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ പരമാവധി പ്രകൃതിദത്ത ഷാംപൂ ഉപയോഗിക്കാൻ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് നമ്മുടെ നാട്ടിൻ പുറങ്ങളിൽ നിന്നു ലഭിക്കുന്ന ചെമ്പരത്തി താളി അതുപോലെതന്നെ ചെറുപയർ പൊടി എന്നിവയെല്ലാം തലയിൽ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് അല്ലെങ്കിൽ നമ്മുടെ വിപണിയിൽ ലഭ്യമാകുന്ന ഷാമ്പു കെമിക്കൽ തുടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ഉപയോഗിക്കുന്നവരാണെങ്കിൽ മുടി പൊട്ടി പോകുന്നത് വളരെയധികം സാധ്യത കൂടുതലാണ് കൂടുതൽ ഇത് കാരണമാകുകയും ചെയ്യുന്നു ഉപയോഗിക്കുമ്പോൾ കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ ഉണ്ടാകുന്ന പൊട്ടി പോകുന്ന അവസ്ഥയും ഇല്ലാതാക്കാൻ സാധിക്കുന്നത് ആയിരിക്കും. ദിവസവും കുളിക്കുമ്പോൾ ഷാംപൂ ഉപയോഗിക്കുന്നവർ ശീലമാക്കി ഉള്ളവർ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

പ്രധാനമായും മൂന്ന് തരത്തിലുള്ള മുടിയാണ് നമുക്ക് കാണാൻ സാധിക്കും എന്ന സാധാരണ മുടി ഇത്തരത്തിലുള്ള മുടി അമിതമായ വളർച്ചയുടെ എണ്ണമയം ഉണ്ടാകില്ല. രണ്ടാമതായി എണ്ണമയമുള്ള മുടിയാണ്. എണ്ണമയമുള്ള മുടി എണ്ണ ഉപയോഗിച്ചില്ലെങ്കിലും മുടി ഒതുങ്ങി കിടക്കുന്നത് ആയിരിക്കും അടുത്ത ആണ് വരണ്ട മുടി എത്ര എണ്ണ തേച്ചു കിടക്കാൻ ശ്രമിച്ചാലും ഈ സ്വഭാവത്തിലുള്ള മുടി പാറി പറക്കുന്ന ആയിരിക്കും.

അതുപോലെതന്നെ സ്ഥിരമായി ഷാംപൂ ഉപയോഗിക്കുന്നവരാണെങ്കിൽ നല്ല കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങി ഉപയോഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ് ഗുണമേന്മയുള്ള ഷാംപൂ മാത്രമേ നമ്മുടെ മുടിയിൽ ഉണ്ടാകുന്ന അഴുക്കുകളും പൂർണ്ണമായി ഇല്ലാതാക്കുന്നതിനും മുടിയെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.