മുടിക്ക് സ്വാഭാവിക കറുപ്പുനിറം നൽകുവാൻ ഇതൊന്നും തേച്ചു നോക്കൂ

ഭൂരിഭാഗം ആളുകളും മുടി നരയ്ക്കുന്നത് വാർദ്ധക്യ ത്തിൻറെ ലക്ഷണമായി കാണുന്നവരാണ്. എന്നാൽ പല കാരണങ്ങൾ കൊണ്ടും വളരെ ചെറിയ പ്രായത്തിൽ തന്നെ മുടി നടക്കുന്നവരുമുണ്ട്. വളരെ പ്രകൃതിദത്തമായ രീതിയിൽ എങ്ങനെ മുടി കറുപ്പിക്കാം. അതും വളരെ നാച്ചുറലായി ഇതിൽ ഒരു പ്രത്യേക സാധനം ചേർക്കുന്നുണ്ട്. മുടിയുടെ നര വരുന്നതിനുള്ള കാരണം സമ്മർദംമൂലം മുടികൊഴിച്ചിലും മുടി നരയും സംഭവിക്കുന്നു. മറ്റു ചില അസുഖങ്ങൾ കാരണവും അകാലനര ഉണ്ടാകുന്നു. ഫാസ്റ്റ് ഫുഡ് കൂടുതൽ അടങ്ങിയ ഭക്ഷണ രീതികളും ഇതിന് ആക്കം കൂട്ടുന്നു.

മുടിയുടെ നര ആത്മവിശ്വാസത്തെ പോലും പ്രതികൂലമായി ബാധിക്കാറുണ്ട്. ആളുകളും ഇത് മറക്കുന്നതിന് വേണ്ടി കെമിക്കലുകൾ അടങ്ങിയ ഹെയർ കളറുകളും ബൈക്കുകളും ഉപയോഗിച്ച് പലതരത്തിലുള്ള പാർശ്വഫലങ്ങൾ വാങ്ങുന്നവരാണ്. കെമിക്കലുകൾ അടങ്ങിയ ഇത്തരം സാധനങ്ങൾ ഉപയോഗിക്കുന്നതുമൂലം മുടിയുടെ ആരോഗ്യം നശിക്കുകയും പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. മൈലാഞ്ചി നെല്ലിക്ക തേയില കറിവേപ്പില തുടങ്ങിയ പ്രകൃതിദത്തമായ പദാർത്ഥങ്ങൾ മുടിക്ക് നല്ല കറുപ്പു നിറം നൽകുന്ന വസ്തുക്കളാണ്.

English Summary : Rubbing henna on your hair is very good for colouring black. Here’s a way to protect your hair health and give your hair a good black colour. There are no side effects. This is a way to make it very easily in our own home. Watch the video to learn more about it Click on the link below where you watch the video.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.