മുടി കൊഴിച്ചിൽ മാറ്റി മുടി വളർത്തിയെടുക്കുവാൻ ഇതാ ഒരു മാർഗ്ഗം

സാധാരണയായി നമ്മുടെ ശരീരത്തിൽ നിന്ന് 50 മുതൽ 100 മുടി വരെ കൊഴിഞ്ഞു പോകാറുണ്ട്. അതിൽ കൂടുതൽ ആയിട്ട് അതായത് 100 മുടിയിൽ കൂടുതൽ കൊഴിഞ്ഞു പോകുന്നുണ്ട് എങ്കിൽ നമ്മൾ അതിന് മുടികൊഴിച്ചിൽ എന്ന് പറയുന്നത്. സാധാരണ നമ്മുടെ ബെഡ് ഫ്ലോറിൽ ബാത്റൂമിൽ ഇവിടെയാണ് മുടി എത്രത്തോളം പോകുന്നുണ്ട് എന്ന് ഈ സ്ഥലങ്ങളിൽ എന്തൊക്കെയാണ് മനസ്സിലാക്കിത്തരുന്നത്. പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ കാണപ്പെടുന്ന മുടികൊഴിച്ചിൽ ഈയൊരു സമയത്ത് ചെറിയ കുട്ടികളിൽ പോലും കാണപ്പെടുന്നു എന്നുള്ളതാണ് ഭയങ്കരമായ ആശങ്ക ഉണ്ടാക്കുന്ന കാര്യം.

എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് അല്ലെങ്കിൽ ഇതിൻറെ മറ്റു കാര്യങ്ങൾ എന്തൊക്കെയാണ് ഇന്ന് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം. പുരുഷന്മാരിലും സ്ത്രീകളിലും കാണപ്പെടുന്ന മുടി കൊഴിച്ചിൽ സ്ത്രീകളിലാണ് എങ്കിൽ കട്ടികുറഞ്ഞ വളരെ ലോലമായി മുടി കാണാൻ സാധിക്കും പുരുഷന്മാരിൽ ആണെങ്കിൽ രണ്ട് സൈഡിലും നെറ്റി കയറിയിട്ട് കഷണ്ടി എന്ന രൂപത്തിലേക്ക് വരും.  ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ കാണുക.

English Summary :  What are the reasons for this? Sudden causes are classified as reasons that bring causes such as heredity and age. If any of our family has bald or hair loss diseases, we are certainly more likely to come. Our age means that other organs have age problems, i.e., bone wear, just as bone wear happens.

NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡിപല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.