മൃഗങ്ങൾ ഉറക്കത്തിൽ സ്വപ്നം കാണാറുണ്ടോ? ഇതാ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ

ഉറക്കത്തിൽ സ്വപ്നം കാണുന്നത് നമ്മൾ മനുഷ്യർക്ക് ഒരു കാര്യമല്ല പലരും ഉറക്കത്തിൽ സ്വപ്നം കണ്ട പല രീതിയിലുള്ള കാര്യങ്ങളും മറ്റും കാണിക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ഇത് മനുഷ്യരുടെ കാര്യമാണെങ്കിൽ ഈ വീഡിയോയിൽ കാണുന്നത് ഒരു മൃഗത്തിൻറെ കാര്യമാണ് പറയുന്നത് ഒരു നായ ഉറക്കത്തിൽ ഓടുന്നതും ചാടുന്നതും ആയ ഒരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത് രസകരമായ വീഡിയോ സുഖം തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

നമ്മൾ ഉറക്കത്തിൽ പലപ്പോഴും സ്വപ്നം കാണാറുണ്ട്. ഉറക്കത്തിൽ ചാടുന്നതും വീഴുന്നതും ഒക്കെ സ്വപ്നത്തിൽ കാണുകയും ഞെട്ടി എഴുന്നേൽക്കുകയും ചെയ്യാറുണ്ട്. മനുഷ്യരെപ്പോലെ തന്നെ സ്വപ്നംകണ്ട് ചാടി ഓടുന്ന നായയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഉറങ്ങിക്കിടക്കുന്ന നായ പതുക്കെ കൈകാലുകൾ ചലിപ്പിച്ച തുടങ്ങുകയും പിന്നീട് വേഗത കൂടുകയും ചെയ്യുന്നതാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

വേഗത കൂടി കൂടി എഴുന്നേറ്റ് ഓടുകയും ഓട്ടത്തിന് വേഗതയിൽ ഭിത്തിയിൽ ഇടിച്ച് ഉറക്കം തെളിയുന്നതും ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്തായാലും നായയുടെ ഉറക്കത്തിനിടയിൽ ഉള്ള ഓട്ടം ഇപ്പോൾ വൈറലായി മാറിയിട്ടുണ്ട്. നിരവധി ആളുകളാണ് പിടിവലിക്ക് താഴെ രസകരമായ കമൻറ് നൽകി രംഗത്തുവരുന്നത്. വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻറ് ചെയ്യുക.