മൃഗങ്ങളിൽ ആയാലും മനുഷ്യരിൽ ആയാലും അമ്മയ്ക്ക് തുല്യം അമ്മ മാത്രം..

ലോകത്തിൽ അമ്മയേക്കാൾ വലിയ മറ്റൊരു പോരാളി ഇല്ല. അമ്മയെന്നാൽ ഭൂമിയിലെ കൺകണ്ട ദൈവം തന്നെയാണ്. അമ്മയെ സ്നേഹിക്കുന്ന ഏവരുടെയും കണ്ണ് നിറയ്ക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. അപകടത്തിൽ അമ്മക്കുരങ്ങ് മരിച്ചു എന്നാൽ അമ്മയെ വിട്ടുപിരിയാതെ അമ്മയുടെ നെഞ്ചോട് ചേർന്ന് കുട്ടി കുരങ്ങൻ. എത്ര ശ്രമിച്ചിട്ടും അമ്മയെ വിട്ടുപോരാൻ കഴിയാതെ കൂടുതൽ ബലം പ്രയോഗിക്കുന്ന കുട്ടിക്കുരങ്ങിനെ വീഡിയോ.

ഇപ്പോൾ സോഷ്യൽമീഡിയയുടെ കണ്ണ് നിറയ്ക്കുകയാണ്. മനുഷ്യരിൽ ആയാലും മൃഗങ്ങളിൽ ആയാലും അമ്മയ്ക്ക് തുല്യം അമ്മ മാത്രം തന്നെയാണ് അമ്മയേക്കാൾ വലിയ പോരാളി ഈ പ്രപഞ്ചത്തിൽ വേറെ ഇല്ലാ ഇന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും അത്രയ്ക്കും വലുതാണ് അമ്മയുടെ സ്ഥാനം ഓരോരുത്തരുടെയും ജീവിതത്തിൽ. ഈ ലോകത്ത് എല്ലാവരുടെ മൃഗങ്ങളുടേയും പക്ഷികളുടേയും മനുഷ്യരുടെ ഇടയിൽ അമ്മ പ്രപഞ്ചത്തിലെ പോരാളിയും.

കാവൽമാലാഖ ആകുന്നത് നമുക്ക് കാണാൻ സാധിക്കും എന്നാൽ ചില സന്ദർഭങ്ങളിലെങ്കിലും അതായത് മനുഷ്യരുടെ ഇടയിൽ അമ്മമാർ ചിലപ്പോൾ കാലൻമാരായി തീരുന്നതും നമുക്ക് കാണാൻ സാധിക്കും എണ്ണം ഒത്തിരി ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്ന പലരും അമ്മയുടെ മാതൃസ്നേഹത്തെ കുറിച്ച് പ്രശംസിക്കുന്നു ഉണ്ട് . അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്നാണ് ഇത്രയും ആളുകൾ കമൻറ് ആയി നൽകിയിരിക്കുന്നത് അമ്മയുടെ സ്നേഹം അത്രയ്ക്കും വലുതും അബദ്ധമാണെന്ന് നൽകിയിരിക്കുന്നു. തുടർന്ന് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക..