മോഷണം നടത്തിയ യുവതിയോട് ഈ പോലീസ് ഉദ്യോഗസ്ഥൻ ചെയ്തത് അറിഞ്ഞോ.

കടയിൽ നിന്നും മുട്ട മോഷ്ടിച്ച യുവതിയോട് പോലീസുകാരൻ ചെയ്തത് കണ്ടോ, അവസാന പൊട്ടികരഞ്ഞു മോഷ്ടിച്ച സ്ത്രീ. നിയമം നടപ്പിലാക്കേണ്ട പോലീസ് ഉദ്യോഗസ്ഥൻ ചെയ്ത പ്രവർത്തി ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സംഭവം നടന്നത് അമേരിക്കയിലാണ്. ഹെൽന എന്ന യുവതിയാണ് ഒരു സൂപ്പർമാർക്കറ്റിൽ മോഷണം നടത്തിയെന്ന കുറ്റത്തിന് പിടിക്കപ്പെട്ടത്. തുടർന്ന് അവരെ അറസ്റ്റ് ചെയ്യാൻ സൂപ്പർമാർക്കറ്റ് അധികൃതർ പോലീസിനെ വിളിക്കുകയായിരുന്നു. അങ്ങനെ ആ ഫോൺകോളിൽ അടിസ്ഥാനത്തിൽ അവരെ അറസ്റ്റ് ചെയ്യാൻ വില്ലൻ സ്റ്റാറ്റസ് എന്ന പോലീസ് ഉദ്യോഗസ്ഥൻ സൂപ്പർമാർക്കറ്റിൽ എത്തുകയുണ്ടായി.

അദ്ദേഹം ആ മോഷ്ടിച്ച യുവതിയോട് നിങ്ങൾ എന്താണ് മോഷ്ടിച്ചത് എന്തിനു ചെയ്തു എന്ന് ചോദിച്ചപ്പോൾ, ഹെൽന കണ്ണീരോടെ മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. സർ പട്ടിണി കാരണം വിശന്നു കരയുന്ന എൻറെ മക്കൾക്ക് കഴിക്കുവാനായി അഞ്ചു കോഴിമുട്ട ആണ് ഞാൻ മോഷ്ടിച്ചത്. ഇത് കേട്ട ഉടനെ അറസ്റ്റ് ചെയ്യാൻ വന്ന പോലീസുകാരൻ അവരെയും കൂട്ടി സൂപ്പർമാർക്കറ്റിലെ ഫുഡ് കരയിലേക്ക് കൊണ്ടുപോവുകയും അവർക്കും അവരുടെ കുട്ടികൾക്കും കഴിക്കാൻ ആവശ്യമായ ഭക്ഷണ സാധനങ്ങൾ വാങ്ങിച്ചു കൊടുക്കും. തുടർന്ന് അറിയാൻ വീഡിയോ കാണുക.

Arrangements were made to deliver the food supplies they needed to the house in two carriages. Helna began to burst into tears. In the midst of crying, she said, “Sir, you have done more for me and my children than you need,” she said, smiling at the police officers. In some cases we cannot enforce the law, only humanity can be enforced.If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.