മോഷണക്കുറ്റം ആരോപിച്ച് ക്ലാസിൽ നിന്ന് പുറത്താക്കിയ കുട്ടിയുടെ പ്രതികാരം മാഷിനോട് വർഷങ്ങൾക്കുശേഷം..

ഫാത്തിമ ഗോൾഡ് പാലസിൽ നിന്നും നഷ്ടപ്പെട്ട വളരെ നടത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമ്പോഴാണ് ആ കുടുംബത്തെ askar ശ്രദ്ധിച്ചത്. അസ്കർ മാനേജർ അനസിനോട് ചോദിച്ചു. ഇവർ ആഭരണം എടുക്കാൻ വന്നതാണോ അത് സർ,അവർക്ക് 20 പവൻ ആഭരണം വേണം എന്ന് പറഞ്ഞു. അടുത്ത ആഴ്ച കുട്ടിയുടെ നിക്കാഹ് ആണത്രേ. എന്നിട്ട് ആഭരണങ്ങൾ എന്തെങ്കിലും എടുത്തോ? ഇല്ല. ആ സ്ത്രീയും പെൺകുട്ടിയും ചില ആഭരണങ്ങൾ ഒക്കെ നോക്കുന്ന.

കൂട്ടത്തിൽ വളകളും നോക്കാൻ എടുത്തിരുന്നു. പക്ഷേ സംശയിക്കേണ്ട രീതിയിൽ ഒന്നും കാണുന്നില്ല. എന്നിട്ടും അവർ എന്താണ് ആഭരണം എടുക്കാതെ പോയത്. അവരുടെ അടുത്ത് 100000 രൂപ ഉള്ളൂ. ബാക്കി വരുന്ന ഒരു ലക്ഷം കല്യാണം കഴിച്ച തരാമെന്നു. പിന്നെ വരുന്ന തുകക്ക് ആറുമാസം അവധി ആണ് ചോദിച്ചത്. ആറു മാസം അവധിക്ക് ശരിയാവില്ല എന്ന് ഞാൻ പറഞ്ഞു. അയാൾ ഒരു സ്കൂൾ മാഷായിരുന്നു എന്നൊക്കെ പറഞ്ഞു.

ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും നഷ്ടപ്പെട്ട അവളെ കുറിച്ച് യാതൊരു സൂചനയും കിട്ടാതെ വന്നപ്പോൾ, അസ്കർ വീണ്ടും ആ ഫാമിലിയുടെ വിഷയം ചെയ്തു നോക്കിയേ ശേഷം കുറച്ചുനേരം ആലോചനയിലായിരുന്നു. അവരെ എവിടെയാണ് താമസിക്കുന്നത് എന്തെങ്കിലും പറഞ്ഞു. വല്ല പുറത്ത് എന്നാണ് പറഞ്ഞത്.

ആ സമയത്ത് ഞാൻ സാറിനെ വിളിച്ചിരുന്ന പക്ഷേ സാർ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. അതുകൊണ്ട് സാറിനോട് ചോദിച്ചിട്ട് വിളിക്കാമെന്ന് പറഞ്ഞ് നമ്പർ വാങ്ങിയിട്ടുണ്ട്. എന്താ സർ, സാറിനെ ഒരു സംശയം ഉണ്ടോ. ഉം ഉണ്ട്, നീ അവരെ വിളിച്ചേ വള നഷ്ടപ്പെട്ട കാര്യം പറയും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.