രാവിലെ മഞ്ഞൾ പൊടി ഇട്ട് വെള്ളം തിളപ്പിച്ച് കുടിച്ചാൽ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ

ഇന്ത്യയിൽ ആന്ധ്രപ്രദേശ് മഹാരാഷ്ട്ര തമിഴ്നാട് ഒറീസ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് മഞ്ഞൾ കൃഷി ഉള്ളത്. നട്ട് ഏഴെട്ടു മാസമാകുമ്പോൾ മഞ്ഞൾ ചെടി പിഴുത് മഞ്ഞൾ വിളവെടുക്കുന്നു. ശേഖരിച്ച മഞ്ഞൾ പുഴുങ്ങി ഉണക്കി പാകപ്പെടുത്തിയ ഭക്ഷണത്തിൽ മറ്റും ഉപയോഗിക്കുവാൻ പാകത്തിലുള്ള മഞ്ഞൾ തയ്യാറാക്കുന്നത്. ആയുർവേദത്തിൽ ചില മരുന്നുകളിലും അണുനാശിനിയും ഉപയോഗിച്ചുവരുന്ന മഞ്ഞളിൻറെ ഗവേഷണങ്ങൾ ധാരാളം നടന്നുവരുന്നു.

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന പദാർത്ഥം കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ടെന്ന് വരെ തെളിയിക്കപ്പെട്ടിട്ടുണ്ട്. ആൻറി ഓക്സിജൻ റ്റ് ആൻറി ഇൻഫ്ളമേറ്ററി ആൻറി ബാക്ടീരിയൽ സവിശേഷതകളുണ്ട്. മുറിവുണക്കുന്ന ഫലങ്ങളും ഉണ്ട് സന്ധിവാതം ക്യാൻസർ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ വയർ സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ രോഗാവസ്ഥകളിൽ ചികിത്സിക്കുന്നതിനുള്ള അതിൻറെ സാധ്യതകളെക്കുറിച്ച് ഗവേഷണം നടന്നുകൊണ്ടിരിക്കുന്നു.ഇത് രക്തത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുവാൻ ചെയ്യാൻ സഹായിക്കും. കൂടുത്തൽ അറിയാൻ വീഡിയോ കാണാം.

Experts say that drinking boiled water with a pinch of turmeric powder as soon as you wake up in the morning can prevent many diseases. Mainly helps to flush out the toxin. Turmeric is rich in curcumin and gives turmeric many of these important properties. Best for boosting immunity. Turmeric water Especially those who regularly come with colds can drink a glass of turmeric water daily.

Turmeric water is the best way to prevent amnesia. Studies have shown that drinking turmeric water can prevent heart ailments. Turmeric reduces levels of bad cholesterol Turmeric helps in purifying blood. If you like it. Share this video. Like it the same way. Command your precious. Responses are expected. More like this. To get videos. Beauty, Health, Skin, Healthy, Insurance, Home Loan . Thank you very much to all those who have cooperated so far.