മൂന്നു മക്കളുടെ പിതാവ് ജോലി കഴിഞ്ഞു വന്നാൽ നേരെ പോകുന്നത് വീടിൻറെ മുകളിലേക്ക്, ഒടുവിൽ സംഭവിച്ചത്.

എന്താ നിനക്ക് പറ്റിയത് എന്തുതന്നെയായാലും നീ അമ്മയോട് പറയു. കുറച്ചു ദിവസങ്ങളായി ഞാൻ നിന്നെ ശ്രദ്ധിക്കുന്നു. എവിടെപ്പോയി മോളെ എനിക്ക് സന്തോഷവും പ്രസരിപ്പും എല്ലാം എന്താണെങ്കിലും നീ ഉമ്മയോട് പറ മോളെ എന്താ എന്റെ കുട്ടിക്ക് പറ്റിയത്. എനിക്ക് മരുമകൾ അല്ല നീ എന്റെ മകളാണ് അതിൽ ഒരു മാറ്റവും ഒരു ജീവിതം നീ ഉമ്മയുടെ മുന്നിൽ ഇതുവരെ ജീവിച്ചിട്ടില്ല. എന്റെ മോള് പറ എന്താ നിനക്ക് പറ്റിയത് ഒളിച്ചുവയ്ക്കാൻ ഒരുപാട് ശ്രമിച്ചിട്ടും ഷാനുവിനെ ഉമ്മ സബിയുടെ ഉള്ളിൽ കിടന്നു നേരിയ ആ വേദന പുറത്തുകൊണ്ടുവരിക തന്നെ ചെയ്തു.

വലിയൊരു സങ്കടക്കടൽ മരുമകൾ തന്റെ ഭർത്താവിന്റെ അമ്മയുടെ മുന്നിൽ തുറന്നുവെച്ചു മരുമകൾ ഇടുന്ന നീറുന്ന ഓരോ വാക്കുകളും കേട്ട് അമ്മായിഅമ്മയുടെ ഇട നെഞ്ച് വേദനയും ഇങ്ങനെ വേദന കടിച്ചമർത്തി ജീവിക്കേണ്ടത് അല്ല. നീ ഷാനുവിനെ ഭാര്യയാണ് അവന്റെ മൂന്ന് മക്കൾക്ക് ജന്മം നൽകിയ ആളാണ് ഇന്ന് ഇവിടെ ഈ വീട്ടിൽ വരുമ്പോൾ നീ ഇപ്പൊ ഉമ്മയുടെ പറഞ്ഞ ഓരോ വാക്കുകളും അവന്റെ മുഖത്ത് നോക്കി ചോദിക്കണം. നിന്റെ ജീവിതം വേദനിച്ച് ജീവിക്കാൻ ഉമ്മ സമ്മതിക്കില്ല കുട്ടി.

അയ്യോ ഉമ്മ ഞാൻ ഷാനു ഇക്കയോട്എനിക്ക് എനിക്ക് പേടിയാവുന്നു. ഈ ഉമ്മ ഉണ്ട് നീ എൻറെ പൊന്നു മോളല്ലേ, വീണ്ടും പൊന്നുമോളുടെ ഇനിയും ഇത് നിന്റെ ഉള്ളിലേക്ക് വീർപ്പുമുട്ടിയ ചിലപ്പോൾ പിന്നീട് നിനക്ക് തന്നെ അത് വലിയ വേദനയും മാറും കാലമത്രയും ജീവിച്ചത് ഞങ്ങൾ പരസ്പരം ഞങ്ങളുടെ മനസ്സു തുറന്നു വച്ചു കൊണ്ടാണ് ആറര മണിക്ക് ഏഴുമണിക്ക് പിടിയിൽ ഓഫീസിൽ നിന്നും എത്തുന്ന ശാലൂ കുറെനാളുകളായി എട്ടു മണി 9:00 കഴിഞ്ഞിട്ടാണ്.

വീട്ടിലെത്താറുള്ളത്. അന്നും എട്ടു മണിക്ക് ശേഷമാണ് ഷാനു ഓഫീസിൽ നിന്നും എത്തിയത്. കുളികഴിഞ്ഞ് മുകളിലേക്ക് പോകാൻ പടികൾ കയറി ഷാനുവിനോട് സബി ചോദിച്ചു ഇക്ക ഭക്ഷണം എടുത്തു വെക്കട്ടെ എന്ന്. അവിടെ എടുത്തുവെച്ച് നീ പോയി കിടന്നോളൂ എന്ന് എന്നും പറയുന്നപോലെ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞുകൊണ്ട് ഷാനു മുകളിലേക്ക് കയറാൻ തുടങ്ങുമ്പോൾ സബി പറഞ്ഞു ഇക്കാ പോകല്ലേ. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.