മോഹൻലാലിൻറെ പുതിയ സിനിമയിലെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഇരിക്കുന്നത്..

നമ്മുടെ പ്രിയതാരം മോഹൻലാൽ ഇപ്പോൾ bharosa എന്ന ചിത്രവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. ബർ സ്റ്റീം തായ്‌ലാൻഡ് ലേക്ക് ഇപ്പോൾ ബാക്കി ഷൂട്ടിങിനായി പോയിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ ആണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. ഇതിനുശേഷം പ്രിയതാരം അഭിനയിക്കാൻ പോകുന്നത് റാമിനെ അടുത്ത ഷെഡ്യൂളിൽ ആണ് . റാമിനെ രണ്ടാമത്തെ ഷെഡ്യൂൾ പുതിയ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുകയാണ്. ഈ വിവരങ്ങൾ പ്രേക്ഷകരെ വളരെയധികം ഞെട്ടിപ്പിക്കുന്നതാണ്.

റാംന്റെ ഏറ്റവും വലിയ അപ്ഡേറ്റ് എന്ന് വേണമെങ്കിൽ തന്നെ പറയാം. റാം എന്ന സിനിമ രണ്ടു ഭാഗങ്ങളായിട്ടാണ് തീയേറ്ററുകളിലേക്ക് എത്തുകയാണ് ഞെട്ടിപ്പിക്കുന്നത്. റാം ഒരു വലിയ സിനിമയാണ് എന്നാണ് നേരത്തെ ജിത്തുജോസഫ് പറഞ്ഞിരുന്നത്. ഇപ്പോൾ വരുന്ന വിവരങ്ങൾ കൂടി അറിയുമ്പോൾ ആരാധകർ ഞെട്ടി ഇരിക്കുകയാണ്. റാം ഒന്ന് രണ്ട് എന്ന രീതിയിലായിരിക്കും സിനിമ തിയേറ്ററിലേക്ക് എത്തുകയുള്ളൂ. വിവിധ ഭാഷകളിൽ എത്തുന്ന ചിത്രത്തിലെ ബാക്കി ചിത്രീകരണം യൂറോപ്പിലും യുകെയിലും ആയി ഉടൻ ആരംഭിക്കും.

ചിത്രത്തിൻറെ ഷൂട്ടിംഗ് ഉടനെ തുടങ്ങും എന്ന രീതിയിൽ അറിയിച്ചുകൊണ്ട് സിനിമയിൽ അഭിനയിക്കുന്ന നിരവധി കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അവതരിപ്പിക്കുകയും ചെയ്തു. ഒരു നോർത്ത് ഇന്ത്യൻ താരവും ഇതിനെക്കുറിച്ച് പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ എത്തുകയുണ്ടായി. കൂടാതെ വലിയൊരു ഇടവേളയ്ക്കുശേഷം റാം തുടങ്ങുമ്പോൾ, ഷൂട്ട് തുടങ്ങുന്ന വിവരം അറിയിച്ചു കൊണ്ടായിരുന്നു മുന്നോട്ടുവന്നത്.

കണ്ടക്ടർ റാമിൽ എന്താണെന്ന് ചോദിച്ചു ആരോഗ്യകരമായി കോൺവെർസേഷൻ നടത്തുകയുണ്ടായി. വലിയ താരങ്ങൾ എത്തുന്നതിന് സൂചനകളും റാം എന്ന ചിത്രവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ വരുന്നുണ്ട്. മോഹൻലാലും തൃഷയും ഒന്നിക്കുന്ന ചിത്രത്തിൽ വമ്പൻ താരങ്ങളുമുണ്ട്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.