മോഹൻലാലിൻറെ അഭിനയത്തെ അഭിനന്ദിച്ചു കൊണ്ട് ബോളിവുഡ് പ്രേക്ഷകർ..

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ദൃശ്യം 2 ഹിന്ദി റീമേക്ക് ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.അടുത്തിടെയാണ് ചിത്രത്തിലെ പോസ്റ്റർ പുറത്തു വന്നത്.ഉടനെ ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നു എന്ന രീതിയിലാണ് എത്തിയ വിവരങ്ങൾ. ഹിന്ദി പോസ്റ്റിനു താഴെ പ്രേക്ഷകർ ചർച്ച ചെയ്യുന്നത് മോഹൻലാലിന്റെ അഭിനയങ്ങൾ തന്നെയാണ്.

അതാണ് ആരാധകരെയും മലയാളി പ്രേക്ഷകരെയും വളരെയധികം ഒക്കെ പിടിച്ചിരിക്കുന്നത്. ഹിന്ദി പതിപ്പിന്റെ തിയേറ്റർ റിലീസ് തീയതി പ്രഖ്യാപിച്ച പോസ്റ്റിനു താഴെ ഉത്തരേന്ത്യൻ പ്രേക്ഷകരാണ് മലയാളചിത്രത്തിൽ മോഹൻലാലിനെയുംപ്രശംസിക്കുന്നത്. കാരണം ദൃശ്യം to എന്ന സിനിമ ഓ ടി ടി റിലീസ് ആയതു കൊണ്ട് തന്നെ ഇന്ത്യയിലുള്ള മിക്ക പ്രേക്ഷകരും ഈ ചിത്രം കണ്ടു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ ദൃശ്യം റ്റു അജയ് ദേവ് ഖാൻ അഭിനയിച്ച എത്തുമ്പോൾ വലിയ രീതിയിലുള്ള താരതമ്യം.

പെടുത്തൽ ഉകൾ വളരെയധികം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല. ഭാഷാപരമായ അതിരുകൾക്കപ്പുറം ചിത്രം പ്രേക്ഷക സ്വീകാര്യത നേടിയ തെളിവുകളാണ് കമന്റുകൾ ഇൽ ഉടനീളം. ഓ ടി ടി തിയേറ്ററുകളിൽ റിലീസ് ചെയ്ത മലയാള ചിത്രത്തിന് അനുഭവങ്ങളും മോഹൻലാലിൻറെ അഭിനയവും പ്രശംസിക്കപ്പെടും ഉണ്ട്. മോഹൻലാലിനെ വെല്ലാൻ ആരുമില്ല എന്നാണ് ചില ആരാധകർ പറയുന്നത്.

2013 ഇൽ പുറത്തിറങ്ങിയ മലയാള ചിത്രം ഹിന്ദിക്ക് പുറമേ കന്നട തെലുങ്ക് തമിഴ് തൊഴിൽ മാത്രമല്ല ചൈനീസ് ഭാഷയിൽ വരെ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. 2021 ലാണ് ചിത്രത്തിൻറെ രണ്ടാം ഭാഗം ഒരുങ്ങിയത്. ആമസോൺ പ്രൈം മീഡിയയിൽ ആയിരുന്നു ചിത്രം റിലീസ് ആയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.