മിണ്ടാപ്രാണികളെ ഉപദ്രവിച്ച് യുവാക്കൾക്ക് ദൈവം കൊടുത്ത പണി കണ്ടോ..

പലപ്പോഴും യാത്രയ്ക്കിടെ വണ്ടിയുടെ മുന്നിലേക്ക് മിണ്ടാപ്രാണികൾ വരുന്നത് നിത്യസംഭവമാണ്. എന്നാൽ യാതൊരുവിധ ഉപദ്രവവും കാണിക്കാതെ നിന്ന് ഒരു പശുവിനെ തൊഴിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഇത്തരത്തിൽ മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന ഈ ചെറുപ്പക്കാർക്ക് ലഭിക്കുന്ന ഒരു പണിയുടെ വീഡിയോയാണ് ഇത് . അഹങ്കാരം തലയ്ക്കു പിടിച്ചാൽ പിന്നെ എന്താണ് സംഭവിക്കുക. ഇതെല്ല മറിച്ച് ഇതിനപ്പുറവും സംഭവിക്കും. എന്നതിന് ഒരു ഉത്തമ ഉദാഹരണം വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

അഹങ്കാരം മൂത്ത് യുവാക്കളുടെ പ്രകടനത്തിന് നല്ല അസ്സല് പണിയാണ് ദൈവം കൊടുത്തത്. മിണ്ടാപ്രാണികളെ ഉപദ്രവിക്കരുത് എന്നാണ് ഏറെക്കുറെ എല്ലാവരുടെയും അഭിപ്രായം. എന്നാലിവിടെ ബൈക്കിൽ പോകുന്നതിനിടെ വഴിയരികിൽ നിന്ന് പശുവിനെ തൊഴിച്ചു യുവാക്കൾക്ക് കിട്ടിയത് എട്ടിൻറെ പണിയാണ്. ഒന്നും ചെയ്യാതെ ഒരു ഉപദ്രവം പോലും ചെയ്യാതിരുന്ന പശുവിനെ ഓടുന്ന ബൈക്കിലിരുന്ന് തൊഴിക്കുകയായിരുന്നു യുവാക്കൾ.

എന്നാൽ തൊഴിയുടെ ആഘാതത്തിൽ ബൈക്ക് പാളി പോവുകയും രണ്ടുപേരും തലയും കുത്തി താഴെ വീഴുകയും ചെയ്യുന്നതാണ് വീഡിയോ. ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ ആക്കുകയും ചെയ്തു. മിണ്ടാപ്രാണിയെ തൊഴിച്ച് അഹങ്കാരം മൂത്ത് അവന്മാർക്ക് ദൈവം നൽകിയ ശിക്ഷയാണ് എന്നായിരുന്നു സോഷ്യൽമീഡിയയിൽ വീഡിയോയ്ക്ക്.

താഴെ കമൻറുകൾ വരുന്നത്. പാട് ആളുകൾ ഈ വീഡിയോയ്ക്ക് കമൻറുകൾ നൽകിയിട്ടുണ്ട് അതിൽ മുഴുവൻ യുവാക്കൾക്ക് എതിരെ ഉള്ള കമൻറുകൾ ആണ് വരുന്നത്. ഈ വീഡിയോ കാണുന്നതിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ അഭിപ്രായവും മറ്റും താഴെ രേഖപ്പെടുത്തുക.