മൈഗ്രൈൻ തടയാൻ തേങ്ങാവെള്ളം മാത്രം മതി

തേങ്ങ വെള്ളത്തിൽ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാര പൂരിതകൊഴുപ്പുകൾ. എന്നതെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട് അതിനാൽ തന്നെ പ്രകൃതി നമുക്ക് നൽകിയിട്ടുള്ള ഏറ്റവും മികച്ച എനർജി ഗ്രൂപ്പുകളിൽ ഒന്നാണ് തേങ്ങാവെള്ളം എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്. തേങ്ങാവെള്ളവും ഇളനീർ വെള്ളവും കുടിക്കാൻ മാത്രമല്ല ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നതാണ് ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത്. സൗന്ദര്യസംരക്ഷണത്തിനായി അതുപോലെ കൃഷിയിടങ്ങളിലും.

അതുപോലെ കള്ളപ്പം ഉണ്ടാകുവാനുള്ള കള്ളിന് പകരം ആയും വിനാഗിരി പകരമായും എല്ലാം ഒക്കെ തേങ്ങാ വെള്ളം ഉപയോഗിക്കാം എന്നുള്ളതാണ് ഈ വീഡിയോയിലൂടെ പറയുന്നത്. തേങ്ങ വെള്ളം ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെയും പുറന്തള്ളുവാൻ ആയിട്ട് സഹായിക്കുന്നു. തെളിമയുള്ള ചർമം അതിനായി എല്ലാദിവസവും തേങ്ങാ വെള്ളം കുടിക്കുന്നത് നല്ലതാണ്. വൃക്കയിലെ കല്ലുകളുടെ അകറ്റിനിർത്താനുള്ള സ്വാഭാവികമായുള്ള മാർഗങ്ങളിലൊന്നാണ് തേങ്ങ വെള്ളം കുടിക്കുക എന്നുള്ളത്. തേങ്ങാവെള്ളത്തിൽ വ്യത്യസ്ത വിറ്റാമിനുകൾ സാധാരണ അണുബാധകൾ ചെറുക്കൻ സഹായിക്കുന്നതാണ്.

തേങ്ങാവെള്ളം ആൻറി വൈറൽ ആൻറി ബാക്ടീരിയൽ എന്നീ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ് കാലാവസ്ഥ മാറ്റവും ആയുള്ള അസുഖങ്ങൾ അകറ്റി നിർത്തുവാൻ ഇത് ഏറെ സഹായിക്കും മഗ്നീഷ്യം മൈഗ്രേനും ആയി വളരെ അടുത്ത ബന്ധപ്പെട്ടിരിക്കുന്നത് ആണ് മൈഗ്രൈൻ ഉണ്ടാക്കുന്ന മിക്ക കേസുകളിലും മഗ്നീഷ്യം കുറവായതാണ് എന്ന് അഭിപ്രായമുണ്ട്. മഗ്നീഷ്യം കൂടുതലാണെങ്കിൽ നിറഞ്ഞ തേങ്ങ വെള്ളം കുടിക്കുന്നത്.

ഈ അവസ്ഥയെ നേരിടാൻ നിങ്ങളെ സഹായിക്കും. തേങ്ങ വെള്ളം കുടിക്കുമ്പോൾ അതിൽ പഞ്ചസാരയോ അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള കൃത്രിമ മധുര പദാർത്ഥങ്ങൾ ചേർത്തിരിക്കുന്നത് ഏറെ നല്ലതാണ്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.